We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.
. എന്റെ ഉള്ളിലെ പ്രണയം ഞാൻ നിന്നോട് പറയാത്തിടത്തോളം നിനക്കത് നിഷേധിക്കാനാവില്ലല്ലോ. നിനക്ക് നിഷേധിക്കാൻ കഴിയാത്ത എന്റെ പ്രണയമായി, ഞാൻ എന്നും നിന്നെ പ്രണയിച്ചു കൊണ്ടേയിരിക്കും.
.
. ഞാൻ അവനെ നിനക്ക് സമ്മാനിക്കുമ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല, നീ അവനെ നെഞ്ചോടു ചേർക്കുമ്പോൾ നിന്റെ ഓരോ ഹൃദയമിടിപ്പും എന്റെ ഉള്ളിൽ ഇത്രമേൽ പ്രിയപ്പെട്ടൊരു ഈണമായി പെയ്തിറങ്ങുമെന്ന്... .
കാലാതീതമാണ് എനിക്ക് അവളോടുള്ള പ്രണയം. പിന്നെ കാലം അല്ലല്ലോ ഒന്നിൻ്റെയും അളവുകോൽ.
മൂന്നല്ല മൂവായിരം വർഷങ്ങൾക്കപ്പുറവും ഞാൻ അവൾക്ക് എഴുതിക്കൊണ്ടേയിരിക്കും.