• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നീ...!!!

.
നിൻ്റെ പ്രണയം ആ ഗുൽമോഹർ മരം പോലെയാണ്; വേനലിലും തളരാതെ ചുവന്ന പൂക്കളാൽ അത് എന്നെ പൊതിഞ്ഞുനിൽക്കുന്നു.
.
2818fdf5-4422-4d33-9161-23348f2df1fa.jpeg
 
.
ഈ ശവ്വാൽ നിലാവിലും ഞാൻ തിരയുന്നത് എന്റെ ഹൃദയത്തിൽ പെരുന്നാൾ കൊണ്ടുവരുന്ന നിന്റെ കണ്ണുകളെയാണ്...
.
أحلا مساء ❤️.jpeg
 
Top