• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നീ...!!!

ചോ :"ഞാനെന്ന് മുതൽ ആണ് തോൽപ്പിച്ചവൾ ആയത്?? "

ഉ : തോറ്റുപോയ നിൻ്റെ മുന്നിൽ തോല്പിച്ചവളെങ്ങനെ വന്നു നിൽക്കും!!

ചോദ്യവും ഉത്തരവും ഒരാളുടേത് തന്നെയാണ്, അതും ആദ്യം ഉത്തരം പറഞ്ഞിട്ട് പിന്നീട് ചോദ്യം ചോദിക്കുന്നത് കാണുമ്പോൾ ഒന്നുറപ്പായി കുട്ടിക്ക് മറവിയുടെ അസ്കിതയുണ്ട് സന്തോഷ്‌ ബ്രഹ്മി അത്യുത്തമം.

" ഇനി ഇല്ല വീണ്ടും തട്ടിപറിക്കാൻ നീ ഇങ്ങനെ നിക്കുമ്പോ ഇനിയും വന്നു വേദനിക്കാൻ എനിക്ക് വയ്യ. അത് കൊണ്ട് മാത്രം ഇനി ഞാൻ ഇല്ല. "

സ്വന്തമായതിനെ തട്ടിപ്പറിക്കേണ്ടതുണ്ടോ?
ശ്വാസംപോൽ എന്നിലലിഞ്ഞതാണവൻ... സിരകളിലൂടോഴുകുന്ന രക്തം പോൽ എന്നെയറിഞ്ഞതാണവൻ....മരണം : അതൊന്നുകൊണ്ട് മാത്രമേ ഇനിയൊരു വേർപെടലുള്ളു, അതും എന്നുടലിൽ നിന്നും അവന്റെ ആത്മാവിലേക്ക് മാത്രം.
തോൾപിച്ചവൾ എന്ന പട്ടം എനിക്ക് ചാർത്തി തന്നത് നിങ്ങൾ തന്നെ അല്ലേ???
അപ്പോ സ്വയം തോറ്റ് പോയവനായി അവരോധിക്കപ്പെട്ടു നിസ്സഹായതയുടെ മുഖം മൂടി അണിഞ്ഞ് നടക്കുക ആയിരുന്നു എന്ന് മനസിലാക്കാൻ വൈകിയത് ഞാൻ അല്ലേ??

സ്വന്തം ! ഹാ ഉടലിൽ നിന്നു ആത്മാവിലേക്ക് ചേരുന്ന പോലെ സ്വന്തം!

കാലമേ ഈ കണക്കും നീ സൂക്ഷിക്കുക!
ചതിച്ചവർക്കും ചതി പറ്റിയവർക്കും നീ തന്നെ നിയതി!!
 
ഈ കണക്കും കാലം സൂക്ഷിക്കും... ..ഉഴുതുപോയ വഴികളും ചവിട്ടി മെതിച്ച പുൽനാമ്പുകളും വീണ്ടും തളിർത്തു തുടങ്ങുന്നുന്നു മനസ്സിലാക്കുമ്പോൾ നീ വരുന്നു വീണ്ടും പഴയൊരു ചതിയുടെ കണക്കും പറഞ്ഞു....നീ നടിച്ച പ്രണയത്തിന്റെ ചക്രവ്യൂഹത്തിലേക്ക് നിനക്ക് വേണ്ടി ഇറങ്ങി ചെന്നവനാണവൻ എന്നിട്ടും നീ അവനായി കാത്തു വെച്ചതാവട്ടെ മറ്റൊരു അരക്കില്ലവും...

ഊതി കെടുത്തിയ കനലുകൾ പോലെ ഇനിയും നീറി പുകയാതിരിക്കാൻ കണക്കുകളെല്ലാം നമുക്ക് തീർക്കാം...അതാവട്ടെ നീ കൊന്ന നിന്റെ പ്രണയത്തിനുള്ള എൻ്റെ തിലോദകം..
 
ഈ കണക്കും കാലം സൂക്ഷിക്കും... ..ഉഴുതുപോയ വഴികളും ചവിട്ടി മെതിച്ച പുൽനാമ്പുകളും വീണ്ടും തളിർത്തു തുടങ്ങുന്നുന്നു മനസ്സിലാക്കുമ്പോൾ നീ വരുന്നു വീണ്ടും പഴയൊരു ചതിയുടെ കണക്കും പറഞ്ഞു....നീ നടിച്ച പ്രണയത്തിന്റെ ചക്രവ്യൂഹത്തിലേക്ക് നിനക്ക് വേണ്ടി ഇറങ്ങി ചെന്നവനാണവൻ എന്നിട്ടും നീ അവനായി കാത്തു വെച്ചതാവട്ടെ മറ്റൊരു അരക്കില്ലവും...

ഊതി കെടുത്തിയ കനലുകൾ പോലെ ഇനിയും നീറി പുകയാതിരിക്കാൻ കണക്കുകളെല്ലാം നമുക്ക് തീർക്കാം...അതാവട്ടെ നീ കൊന്ന നിന്ടെ എൻ്റെ തിലോദകം.

ഹാ കാലം!! മായ്ക്കാനും മറക്കാനും തിരുത്താനും ഇനി കാലം തന്നെ ബാക്കി.

വരേണ്ടിയിരുന്നില്ല
എൻ്റെ പിഴ
എൻ്റെ വലിയ പിഴ!
 
നിന്നെ മാത്രം നനയ്ക്കാനല്ലേ മാഷേ ഞാൻ ഇത്രമേൽ ആർത്തലച്ചു പെയ്തത്??❤

നനയ മാത്രമല്ലാ, നിന്റെ കുളിരിൽ പനി പിടിച്ചു നിന്നെയും കെട്ടിപ്പിടിച്ചു മൂടി പുതച്ചു കിടക്കുകയും വേണം. :)
 
എന്റെ പ്രണയത്തിന്റെ എല്ലാ നിറങ്ങളും ചാലിച്ച് നിനക്കായി ഞാൻ സമ്മാനിച്ച മയിൽപ്പീലി നിന്റെ ഓർമ്മകളുടെ പുസ്തകത്താളിൽ ഇരുന്നു പെറ്റു പെരുകട്ടെ എന്നും...

IMG_20240307_112317.jpg
 
ഇന്ന് നീയും മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു എന്നിൽ നീ ഒരുപാട് ഉണ്ടെന്ന്... അതോ നീ തന്നെയാണോ ഞാനെന്നും!!!

images - 2024-03-08T101116.366.jpeg
 
എന്റെ പ്രണയത്തിന്റെ എല്ലാ നിറങ്ങളും ചാലിച്ച് നിനക്കായി ഞാൻ സമ്മാനിച്ച മയിൽപ്പീലി നിന്റെ ഓർമ്മകളുടെ പുസ്തകത്താളിൽ ഇരുന്നു പെറ്റു പെരുകട്ടെ എന്നും...

View attachment 212678
മാനം കാണിക്കാതെ പുസ്തകത്താളിലൊളിപ്പിച്ച മയിൽപീലിപോലെ നിന്നെയും ഞാൻ എന്നിലൊളിപ്പിച്ചു വെച്ചു...പകുത്തുകൊടുക്കാൻ വയ്യാത്തോണ്ടാ മാഷേ.....മാനം കാണാതിരുന്നാലും , എന്റെ ഉള്ളിലല്ലേ ഇരിക്കണേ ?:Cwl:
 
ഇന്ന് നീയും മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു എന്നിൽ നീ ഒരുപാട് ഉണ്ടെന്ന്... അതോ നീ തന്നെയാണോ ഞാനെന്നും!!!

View attachment 213031
"ഒന്നായനിന്നെയിഹ , രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ടലുകൾ മിണ്ടാവതല മമ !!"

angine alle maashe???
 
ആ ഒരാളിലേക്ക് മാത്രം ഒതുങ്ങാനുള്ള എന്റെ ഇത്രയും കാലത്തെ കാത്തിരിപ്പിന്റെ അവസാനമാണ് നീ...!!!

images - 2024-03-23T125429.243.jpeg
 
നീ കൂടെ ഉള്ള നിമിഷങ്ങൾ എനിക്ക് അത്രക്കും പ്രിയപ്പെട്ടത് കൊണ്ടാണ് നീ എന്റെ കൂടെ എപ്പോഴും വേണമെന്ന് ഞാൻ വാശി പിടിക്കുന്നത്.

IMG_20240525_172936.jpg
 
നീ കൂടെ ഉള്ള നിമിഷങ്ങൾ എനിക്ക് അത്രക്കും പ്രിയപ്പെട്ടത് കൊണ്ടാണ് നീ എന്റെ കൂടെ എപ്പോഴും വേണമെന്ന് ഞാൻ വാശി പിടിക്കുന്നത്.

View attachment 238752
ഇത് നേരത്തെ പറയണ്ടേ മാഷേ.. ഞാൻ എവിടേം പോകാതെ കൂടെ ഇരുന്നേനെ
 
ശ്ശൊ... ഇപ്പോൾ പറഞ്ഞില്ലേ... അപ്പോൾ ഇനി എങ്ങനാ? എന്റെ കൂടെ തന്നെ കാണൂല്ലോല്ലേ?
:hearteyes: :inlove:
 
ഇങ്ങളുടെ നെഞ്ചിന്റെ വടക്ക് കിഴക്കേ മൂലയിലുള്ള അരിമ്പാറ പോലെ കൂടെ തന്നെ കാണും ട്ടാ
 
ഞാൻ ആ അരിമ്പാറ മരുന്ന് പുരട്ടി മാറ്റാൻ തുടങ്ങിയതായിരുന്നു. ഇനി ഇപ്പോൾ അത് അവിടെ തന്നെ ഇരിക്കട്ടെ അല്ലേ... :)
 
നമുക്ക് ശല്യമല്ലാത്ത ഒന്നിനെയും ഉപദ്രവിക്കരുത് മാഷേ(ശല്യം ചെയ്യുന്നതിനെ ഉപദ്രവിക്കാം എന്നർത്ഥമില്ല)...
 
എന്റെ ചിന്ത വേറെ ആണ് മാഷേ... നമുക്ക് ഗുണമില്ലാത്തതും ആവശ്യമില്ലാത്തതുമായ ഒന്നിന്റേയും ഭാരം പേറി നമ്മൾ നടക്കരുത്. അതിപ്പോൾ വസ്തുക്കളായാലും മനുഷ്യരായാലും... ഇനിയിപ്പോൾ ഓർമ്മകൾ ആയാൽ പോലും. :)
 
ഉപയോഗമില്ലാത്ത ഒന്നും ഭൂമിയിൽ ഇല്ല മാഷേ..അതിപ്പോ ഒരു തുരുമ്പിച്ച ഒന്നേകാൽ ഇഞ്ചിന്റെ ആണി ആയാലും ആയാലും അതേ...ഒന്നുല്ലേലും ഇങ്ങൾടെ നെറ്റിയിലെ വലത്തേ സൈഡിലെ ആ ഹോൾ അതുവെച്ചു അടയ്ക്കലോ... :Laugh1:
 
അക്കാര്യത്തിൽ ഇനി ഇജ്ജ് ബേജാറാവണ്ട. അത് ഞാൻ തന്നെ കളിമണ്ണ് വെച്ച് അടച്ചിട്ടുണ്ട്... ഉള്ളിലും കളിമണ്ണ് ആയതു കൊണ്ട് പെട്ടെന്ന് സെറ്റ് ആയിക്കൊള്ളും.
:Laugh1:
 
Top