• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നീ...!!!

എന്നിലെ ഏറ്റവും മനോഹരമായ ഓർമ്മയായി നീ ഇപ്പോഴും കൂടെ ഉള്ളപ്പോൾ നിന്നെ നഷ്ടമായെന്ന് എങ്ങനെ പറയും ഞാൻ...

images - 2024-01-31T010939.495.jpeg
 
നീയെന്നിൽ നിറഞ്ഞിങ്ങനെ ഭ്രാന്തമായി പൂത്തുനിൽക്കുമ്പോൾ മറ്റൊരു വസന്തം എനിക്കെന്തിന്...?

View attachment 174325
നീയല്ലാതൊരു വസന്തവുമെന്നിൽ ഇത്രമേൽ ഭ്രാന്തമായി പൂത്തുലഞ്ഞിട്ടില്ല
 
അനന്ത മായി കിടക്കുന്ന ഒരുതരം പ്രതേക വട്ട്

അങ്ങനെ ഉള്ള വട്ടുകൾ ഉള്ളത് കൊണ്ടാണ് ജീവിതം മനോഹരം ആകുന്നത്.
:inlove:
 
എന്നും പൂത്തു നിൽക്കുന്ന ഒരേ ഒരു വൃക്ഷം...

പക്ഷേ എനിക്കവൾ കടുത്ത വേനലിലും പൂക്കുന്ന എന്റെ മാത്രം ഗുൽമോഹർ! ❤️
:hearteyes:
 
എന്നെ കാണാതെ കണ്ടവളാണ് നീ. എന്നെ കേൾക്കാതെ കേട്ടവളാണ് നീ. എന്നെ അറിയാതെ അറിഞ്ഞവളാണ് നീ. ഞാൻ തന്നെയോ നീ...?

IMG_20240216_084800.jpg
 
എന്നെ കാണാതെ കണ്ടവളാണ് നീ. എന്നെ കേൾക്കാതെ കേട്ടവളാണ് നീ. എന്നെ അറിയാതെ അറിഞ്ഞവളാണ് നീ. ഞാൻ തന്നെയോ നീ...?

എനിക്ക് പകുത്തു നൽകിയതിലെല്ലാം നീ അലിയിച്ചു ചേർത്തത് നിന്നെത്തന്നെയായിരുന്നു ...അപ്പോളെന്നിൽ മുളപൊട്ടുന്നതെല്ലാം നീ മാത്രമായിരിക്കില്ല മാഷേ ?
 
കാലമെന്നെ നിൻറെയടുത്തെത്തിച്ചു വീണ്ടും ,നീ മറന്നുവെച്ചോരു നിന്നെ തിരികെ തരാൻ

കാലം അല്ലാ... എനിക്ക് നിന്നോടുള്ള സ്നേഹം തന്നെ ആണ് നിന്നെ വീണ്ടും എന്നിലേക്ക്‌ എത്തിച്ചത്. നിനക്ക് വേണ്ടി മാത്രം തന്നെയാണ് ഞാൻ ഇത്രനാൾ കാത്തിരുന്നതും. എന്നെ തിരികെ നൽകാൻ മാത്രമല്ല നീ വീണ്ടും വന്നത് എന്ന് എനിക്ക് അറിയാം. നീ തിരിച്ചു വന്നപ്പോൾ നമ്മൾ വീണ്ടും പഴയ നമ്മൾ തന്നെ ആകുന്നു.
 
എനിക്ക് പകുത്തു നൽകിയതിലെല്ലാം നീ അലിയിച്ചു ചേർത്തത് നിന്നെത്തന്നെയായിരുന്നു ...അപ്പോളെന്നിൽ മുളപൊട്ടുന്നതെല്ലാം നീ മാത്രമായിരിക്കില്ല മാഷേ ?

ഞാൻ എന്നെ തന്നെ അല്ലേ മാഷേ നിന്നിൽ അലിയിച്ചു ചേർത്തത്. എന്റെ പ്രണയവും സ്നേഹവും ഇഷ്ടവുമെല്ലാം നിന്നിൽ മാത്രം നിറഞ്ഞു തുളുമ്പുന്നതാവണം. എനിക്ക് ഞാൻ തന്നെ ആണ് നീ. ❤️
 
നിന്നെ കാത്തിരിപ്പിന് വിട്ടുകൊടുത്തപ്പോൾ നിന്റെ കാത്തിരിപ്പിന്റെ വേദന ഞാൻ അറിഞ്ഞില്ലെന്ന് കരുതിയോ നീ?

images - 2024-02-18T114217.207.jpeg
 
ഓർമ്മകൾക്ക് മരണമില്ലാത്തിടത്തോളം കാലം നീ എനിക്ക് സ്വന്തം തന്നെയാണ്...!

images - 2024-02-18T114016.741.jpeg
 
Top