കറുത്തച്ഛൻ കുറിച്ച് കേട്ടിട്ടുണ്ടോ? കേരളത്തിന്റെ പല ഭാഗങ്ങളിലും കറുത്തച്ചനുമായി ബന്ധപ്പെട്ട് ഒരുപാട് നിഗൂഢമായ കഥകളും വിശ്വാസങ്ങളുമുണ്ട്. ഇതിൽ എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ല. പക്ഷേ നിങ്ങളുടെ നാട്ടിൽ ആരെങ്കിലും ഇതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അല്ലെങ്കിൽ എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ? അറിയാവുന്ന കഥകളും അനുഭവങ്ങളും കമന്റ് ചെയ്യൂ. 
ithokke oru fun alle haha

ithokke oru fun alle haha
Last edited:



