• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

കറുത്തച്ചൻ: വെറും വിശ്വാസമോ അതോ നിഗൂഢമായ സത്യമോ?

കറുത്തച്ഛൻ കുറിച്ച് കേട്ടിട്ടുണ്ടോ? കേരളത്തിന്റെ പല ഭാഗങ്ങളിലും കറുത്തച്ചനുമായി ബന്ധപ്പെട്ട് ഒരുപാട് നിഗൂഢമായ കഥകളും വിശ്വാസങ്ങളുമുണ്ട്. ഇതിൽ എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ല. പക്ഷേ നിങ്ങളുടെ നാട്ടിൽ ആരെങ്കിലും ഇതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അല്ലെങ്കിൽ എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ? അറിയാവുന്ന കഥകളും അനുഭവങ്ങളും കമന്റ് ചെയ്യൂ. :worried:


ithokke oru fun alle haha
Karutha niramulla palleelachan ondu :Cwl:
 
കറുത്തച്ഛൻ കുറിച്ച് കേട്ടിട്ടുണ്ടോ? കേരളത്തിന്റെ പല ഭാഗങ്ങളിലും കറുത്തച്ചനുമായി ബന്ധപ്പെട്ട് ഒരുപാട് നിഗൂഢമായ കഥകളും വിശ്വാസങ്ങളുമുണ്ട്. ഇതിൽ എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ല. പക്ഷേ നിങ്ങളുടെ നാട്ടിൽ ആരെങ്കിലും ഇതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അല്ലെങ്കിൽ എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ? അറിയാവുന്ന കഥകളും അനുഭവങ്ങളും കമന്റ് ചെയ്യൂ. :worried:


ithokke oru fun alle hah

കറുത്ത നിറത്തിൽ ഉള്ള ദൈവം അച്ഛൻ ആരിക്കണം എന്നില്ല... ചിലപ്പോൾ കറുത്തച്ഛൻ... ചിലപ്പോ തമിഴ് ജനതയുടെ കറുപ്പസ്വാമി.. ചിലപ്പോൾ മലയാളികളുടെ അയ്യപ്പൻ.. ചിലപ്പോൾ കെജിഫ് ഇൽ ഗരുഡൻ ബലി കൊടുക്കുന്ന കറുത്ത നിറം ഉള്ള കാളി... ചിലപ്പോൾ ബാഹുബലിയിൽ ബാഹുബലി തന്നെ സ്വന്തം കയ്യിലെ രക്തം കൊടുക്കുന്ന കറുത്ത നിറത്തിൽ ഉള്ള യുദ്ധത്തിന്റെ ദേവി...
അങ്ങനെ സങ്കൽപ്പങ്ങൾ ഒരുപാട് ഉണ്ട്‌ നീയി പറഞ്ഞ കറുത്തച്ഛന്..
പക്ഷെ... ചിലപ്പോൾ ഈ കറുത്ത അച്ഛനെ... Saturn... ശനീശ്വരൻ... സാത്താൻ.. എന്നൊക്കെ വിളിക്കും....ഈ ശനി എന്നുള്ള സാത്താനെ ആണ്... രഹസ്യമായോ പരസ്യമായോ...... ജൂതന്മാർ ആരാധിക്കുന്നത്..അവരെ പിൻപറ്റി അമേരിക്ക ആരാധിക്കുന്നത്.. ഒളിഞ്ഞും തെളിഞ്ഞും പുറത്തു വന്നു പല വമ്പൻ മാരുടെയും രഹസ്യ കേന്ദ്രങ്ങളിൽ കള്ളും പെണ്ണും പൊന്നും ബലിയും ഒക്കെ കൊടുത്തു ഇവർ വിളിക്കുന്ന കറുത്ത ശക്തിയുടെ ഏറ്റവും സിമ്പിൾ ആയ മറ്റൊരു വേർഷൻ ഉണ്ട്‌....


കറുത്ത നിറത്തിൽ ഉള്ള......... ( തുടരും )
 
Last edited:
Back
Top