• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

കറുത്തച്ചൻ: വെറും വിശ്വാസമോ അതോ നിഗൂഢമായ സത്യമോ?

Lolaaaa

Favoured Frenzy
Chat Pro User
കറുത്തച്ഛൻ കുറിച്ച് കേട്ടിട്ടുണ്ടോ? കേരളത്തിന്റെ പല ഭാഗങ്ങളിലും കറുത്തച്ചനുമായി ബന്ധപ്പെട്ട് ഒരുപാട് നിഗൂഢമായ കഥകളും വിശ്വാസങ്ങളുമുണ്ട്. ഇതിൽ എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ല. പക്ഷേ നിങ്ങളുടെ നാട്ടിൽ ആരെങ്കിലും ഇതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അല്ലെങ്കിൽ എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ? അറിയാവുന്ന കഥകളും അനുഭവങ്ങളും കമന്റ് ചെയ്യൂ. :worried:


ithokke oru fun alle haha
 
Last edited:
കരുത്തച്ചനെ കുറിച്ച് കേട്ടിട്ടുണ്ടോ? കേരളത്തിന്റെ പല ഭാഗങ്ങളിലും കരുത്തച്ചനുമായി ബന്ധപ്പെട്ട് ഒരുപാട് നിഗൂഢമായ കഥകളും വിശ്വാസങ്ങളുമുണ്ട്. ഇതിൽ എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ല. പക്ഷേ നിങ്ങളുടെ നാട്ടിൽ ആരെങ്കിലും ഇതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അല്ലെങ്കിൽ എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ? അറിയാവുന്ന കഥകളും അനുഭവങ്ങളും കമന്റ് ചെയ്യൂ. :worried:


ithokke oru fun alle haha
കരുത്തച്ഛൻ alladaaa... കറുത്തച്ഛൻ :Cwl:
 
കരുത്തച്ചനെ കുറിച്ച് കേട്ടിട്ടുണ്ടോ? കേരളത്തിന്റെ പല ഭാഗങ്ങളിലും കരുത്തച്ചനുമായി ബന്ധപ്പെട്ട് ഒരുപാട് നിഗൂഢമായ കഥകളും വിശ്വാസങ്ങളുമുണ്ട്. ഇതിൽ എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ല. പക്ഷേ നിങ്ങളുടെ നാട്ടിൽ ആരെങ്കിലും ഇതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അല്ലെങ്കിൽ എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ? അറിയാവുന്ന കഥകളും അനുഭവങ്ങളും കമന്റ് ചെയ്യൂ. :worried:


ithokke oru fun alle haha
Njangade oru branch kochil ond:bandid:
 
Back
Top