Manassinthe bharam irakki vekkan oral ondayirunnu venkilView attachment 172237
നിന്നെ കെട്ടിപ്പിടിച്ചു പരിഭവം പറഞ്ഞു പൊട്ടിക്കരയണമെനിക്ക് എന്നിട്ട് ഹൃദയ ഭാരമെല്ലാം ഇറക്കിവെയ്ക്കണം.......

Manassinthe bharam irakki vekkan oral ondayirunnu venkilView attachment 172237
നിന്നെ കെട്ടിപ്പിടിച്ചു പരിഭവം പറഞ്ഞു പൊട്ടിക്കരയണമെനിക്ക് എന്നിട്ട് ഹൃദയ ഭാരമെല്ലാം ഇറക്കിവെയ്ക്കണം.......
Illand irikne aan nallath . Indarna aal illand akumpo nalla resaanManassinthe bharam irakki vekkan oral ondayirunnu venkil![]()
Sheriyan nalla rasama urangan pathulaIlland irikne aan nallath . Indarna aal illand akumpo nalla resaan
Bt njn urangum.. tensnm sankadom okr anel njn nannayt urangumSheriyan nalla rasama urangan pathula![]()
Onnum vaikeettilla....View attachment 172318
കഴിഞ്ഞത് എല്ലാം ഒരു സ്വപ്നം പോലെ മാറിപ്പോയിരിക്കുന്നു..നമ്മളിൽ നിന്നും നീയും ഞാനുമായി..നമ്മളുടെ പ്രണയത്തിന് സാക്ഷിയായ ഇടങ്ങൾ ഇന്ന് ശൂന്യം..!!
ഒരിക്കൽ കൂടി എനിക്ക് ജനിക്കണം.. ജീവിക്കണം നമ്മുടെ ആ പഴയ കാലത്ത്..
Enik njn mathi
Ottak avoolee,.....??Enik njn mathi![]()
Ithonnum anubavikkan enikku arumillaView attachment 172529
ഒരിക്കലും ഒന്നിക്കില്ലെങ്കിലും പ്രണയം കൊണ്ട്, 'തന്റെ ന്റെയാടോ എന്നൊരു വാക്കാലുള്ള സ്നേഹത്തെ പോലും ഹൃദയത്തിൽ കയറ്റി വെച്ചു ജീവിക്കുന്നവർക്ക്..
'വേദനയിലും വീണ്ടും പരസ്പരം സ്നേഹിക്കപ്പെടുന്നവർക്ക്..
അതേയ് ഞാൻ എടുത്തു പറയുന്നു...
" പരസ്പരം മനസ്സിലാക്കി സ്നേഹിക്കുന്നവർക്ക്, പ്രണയിക്കുന്നവർക്ക് "...
View attachment 172529

Valare sheriyanuView attachment 172542
Anganalle....