Tharnnillalloo....
Tharnnillalloo....
Ofcourse cheloooommm
Pazhe ormakal ano....???
നിന്റെ വാക്കുകളിലെ സങ്കടം ഞാൻ കേൾക്കുന്നുView attachment 169038
കാലമാം കഴുകൻ കൊത്തി വലിച്ചൊരെൻ പ്രാണന്റെ ബാക്കിയെ നീറ്റുന്നെൻ കണ്ണുനീർ... എങ്ങു നിന്നറിയാതെ പെയ്തൊരു മഴയിൽ അലിഞ്ഞു ചേരുന്നതും നോക്കി ഞാൻ നിൽക്കവേ... എന്തിനീ പാഴ്ജന്മമെന്നറിയാതെ നിശ്ചലം മൂകമായ് ഹൃദയവും തുടിക്കുന്നു... നഷ്ടസ്വപ്നങ്ങൾ തൻ വിഴുപ്പേറി മുറിവേറ്റയെൻ ഹൃദയം മിടിക്കുന്നു..
ഈ മഴ തോർന്നിടും നാൾതൊട്ടെങ്കിലും വർണ്ണശബളമെൻ സ്വപ്നങ്ങളും ഞാനും അനന്തമീ വിഹായസിൽ പാറിപറക്കട്ടെ... അരുതിനിയാരും അരിഞ്ഞു വീഴ്ത്താതെയെൻ മഴവില്ലഴകോലും പത്രങ്ങൾ... ഇവിടെയീ ഇരുളിൽ തെളിയും നിഴലിന്നിതാ പ്രത്യാശതൻ ദീപമായ് മാറുന്നു...
Very true....!!!
Sheriyanu orupadu
Athramel ishthamano
Touching.......അതിനു ശേഷം എല്ലാം മാറാൻ തുടങ്ങി... നീ... ഞാൻ.. നമ്മുക്ക് ചുറ്റുമുള്ളവ അങ്ങനെയെല്ലാം...പക്ഷെ നാം ഒന്നിച്ചു തീർത്ത ഓർമ്മകൾ മാത്രം മാറിയില്ല... ഇടയ്ക്ക് ഓക്കേ ഓർത്തെടുക്കാനാകുംവണ്ണം ആ ഓർമ്മകൾ നമുക്കിടയിൽ തന്നെ തുടർന്നു...എന്നാൽ, കാലത്തിനപ്പുറം ആ ഓർമ്മകളും മാറാൻ തുടങ്ങി...അവമെല്ലെ ഓർമ്മകളെ കുറിച്ചുള്ള ഓർമ്മകൾ മാത്രമാവൻ തുടങ്ങി....
_uu
Athe...Athramel ishthamano![]()
ആണോVery true....!!!
Poreee.....View attachment 172237
നിന്നെ കെട്ടിപ്പിടിച്ചു പരിഭവം പറഞ്ഞു പൊട്ടിക്കരയണമെനിക്ക് എന്നിട്ട് ഹൃദയ ഭാരമെല്ലാം ഇറക്കിവെയ്ക്കണം.......