• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Happiieeee Birthdayyy My Sreee…

Meeenuuuu

Favoured Frenzy
IMG_9496.jpeg

3 വർഷങ്ങൾക് മുൻപ്, ഈ സൈറ്റിൽ കണ്ടുമുട്ടുമ്പോ.. ഒരിക്കൽ പോലും കരുതിയതല്ല.. 3 ബര്ത്ഡേ ഒരുമിച്ച് ആഘോഷിക്കാൻ ഞങ്ങൾക്കു പറ്റും എന്ന്.
ഒന്നോർത്താൽ മുഴുവൻ അത്ഭുതം ആണ്.. ലോകത്തിന്റെ രണ്ടു കോണിൽ ഇരിക്കുന്ന രണ്ടു മനുഷ്യർക്കു ഇത് വരെ എത്താൻ സാധിച്ചല്ലോ എന്ന്.

പ്രേമത്തിന്റെ ബയോളജി ഇങ്ങനെയാണ്.. ചേരുമെന്ന് ഒരു തരി പോലും ഉറപ്പില്ലാത്ത ആളുകൾക്കിടയിലേക്ക് കെമിസ്ട്രി ഉണ്ടാക്കും.. എന്നിട്ടു ആ വേദന കണ്ടു രസിക്കും.. പക്ഷെ.. ഞങ്ങൾ പ്രേമത്തിനെ തോൽപ്പിച്ചു. . ഒന്നിക്കാൻ പറ്റാത്ത സാഹചര്യം ആയിരുന്നെങ്കിലും ഞങ്ങളെ വേദനിപ്പിക്കാൻ സമ്മതിച്ചില്ല.. ആ കിട്ടിയ കെമിസ്ട്രി ഞങ്ങൾ ഇന്നും പൊലിപ്പിച്ചു കൊണ്ട് നടക്കുന്നു..

:heart1:

അത്രമേൽ സ്നേഹത്തോടെ കരുതലോടെ ഞാൻ എന്റെ ഹൃദയം ആർകെങ്കിലും കൊടുത്തിട്ടുണ്ടെങ്കിൽ.. അത് എന്റെ ശ്രീക്കു മാത്രം ആണ്..
അതിനെ ഇത്രയും കാലം ഒരു കേടുപാടും കൂടാതെ കൊണ്ട് നടന്നിട്ടും ഉണ്ട്.. പരിഗണനയാണ് ഒരാൾ സ്നേഹിക്കുന്നയാളിൽ നിന്നും ആഗ്രഹിക്കുന്നത്.. അതിനു ഇത്ര നാളും ഒരു കുറവും വരുത്താതെ എന്നെ സ്നേഹിക്കുന്ന എന്റെ ശ്രീക്ക്.. എന്റെ ഭ്രാന്തുകൾ എല്ലാം സഹിക്കുന്ന എന്റെ മുത്തുമണിക്ക്.. നിങ്ങളെനിക്ക് എത്ര പ്രിയപ്പെട്ടവൻ ആണെന്ന് എന്നെക്കാൾ നന്നായി നിങ്ങൾക്കറിയാം.. എന്നും.. എപ്പോഴും..

Wishing you the Happiest Birthday my love.. Your love has always been a blessing to me. You have loved me, cared me, shaped me and polished me in may ways you don't even know.. I Love you always. You are the best.
I Love you so much..:kiss:
 
View attachment 401248

Thank you so much Meenu ❤️
Ettavum manoharamaya 3 birthdays aannu ithu. Njan enthenkilum okke aanenn enne thonnioichha nte muthumaniii
I too love you Meenu ❤️. Ennum epozhum.
Uuuummmaaahhhh
 
View attachment 401248

3 വർഷങ്ങൾക് മുൻപ്, ഈ സൈറ്റിൽ കണ്ടുമുട്ടുമ്പോ.. ഒരിക്കൽ പോലും കരുതിയതല്ല.. 3 ബര്ത്ഡേ ഒരുമിച്ച് ആഘോഷിക്കാൻ ഞങ്ങൾക്കു പറ്റും എന്ന്.
ഒന്നോർത്താൽ മുഴുവൻ അത്ഭുതം ആണ്.. ലോകത്തിന്റെ രണ്ടു കോണിൽ ഇരിക്കുന്ന രണ്ടു മനുഷ്യർക്കു ഇത് വരെ എത്താൻ സാധിച്ചല്ലോ എന്ന്.

പ്രേമത്തിന്റെ ബയോളജി ഇങ്ങനെയാണ്.. ചേരുമെന്ന് ഒരു തരി പോലും ഉറപ്പില്ലാത്ത ആളുകൾക്കിടയിലേക്ക് കെമിസ്ട്രി ഉണ്ടാക്കും.. എന്നിട്ടു ആ വേദന കണ്ടു രസിക്കും.. പക്ഷെ.. ഞങ്ങൾ പ്രേമത്തിനെ തോൽപ്പിച്ചു. . ഒന്നിക്കാൻ പറ്റാത്ത സാഹചര്യം ആയിരുന്നെങ്കിലും ഞങ്ങളെ വേദനിപ്പിക്കാൻ സമ്മതിച്ചില്ല.. ആ കിട്ടിയ കെമിസ്ട്രി ഞങ്ങൾ ഇന്നും പൊലിപ്പിച്ചു കൊണ്ട് നടക്കുന്നു..

:heart1:

അത്രമേൽ സ്നേഹത്തോടെ കരുതലോടെ ഞാൻ എന്റെ ഹൃദയം ആർകെങ്കിലും കൊടുത്തിട്ടുണ്ടെങ്കിൽ.. അത് എന്റെ ശ്രീക്കു മാത്രം ആണ്..
അതിനെ ഇത്രയും കാലം ഒരു കേടുപാടും കൂടാതെ കൊണ്ട് നടന്നിട്ടും ഉണ്ട്.. പരിഗണനയാണ് ഒരാൾ സ്നേഹിക്കുന്നയാളിൽ നിന്നും ആഗ്രഹിക്കുന്നത്.. അതിനു ഇത്ര നാളും ഒരു കുറവും വരുത്താതെ എന്നെ സ്നേഹിക്കുന്ന എന്റെ ശ്രീക്ക്.. എന്റെ ഭ്രാന്തുകൾ എല്ലാം സഹിക്കുന്ന എന്റെ മുത്തുമണിക്ക്.. നിങ്ങളെനിക്ക് എത്ര പ്രിയപ്പെട്ടവൻ ആണെന്ന് എന്നെക്കാൾ നന്നായി നിങ്ങൾക്കറിയാം.. എന്നും.. എപ്പോഴും..

Wishing you the Happiest Birthday my love.. Your love has always been a blessing to me. You have loved me, cared me, shaped me and polished me in may ways you don't even know.. I Love you always. You are the best.
I Love you so much..:kiss:

Wish You Many More Happy Returns Of Your Birthday ⭐ @SREERAJ SREE :fest:
 
മീനുകുട്ടിയുടെ.... സ്വന്തം ശ്രീയിക്ക്...പിറന്നാൾ ആശംസകൾ....എന്നും ഇങ്ങനെ ഒരുമിച്ചു ആഘോഷിക്കാൻ സാധിക്കട്ടെ...
Happy birthday sreeraj
 
Many more happy returns of the day rajettaaaaaaa:inlove:
 
Top