ഒറിജിനലായി നമ്മളെന്താണോ അത് തന്നെയായി തുടരുക...
നമ്മളെ ഇഷ്ടപ്പെടണമെന്ന് ആരോടും പറയുകയോ നിർബന്ധിക്കുകയോ ചെയ്യരുത്..
ഇഷ്ടമുള്ളവർ ഒപ്പം ചേരട്ടെ...
അല്ലാത്തവർ അവരുടെ വഴിയിൽ പോകട്ടെ..
അവരെ ഇമ്പ്രെസ്സ് ചെയ്യാൻ വേണ്ടി നമ്മൾ നമ്മളല്ലാതായി മാറരുത്...
നമ്മളെ ഇഷ്ടപ്പെടണമെന്ന് ആരോടും പറയുകയോ നിർബന്ധിക്കുകയോ ചെയ്യരുത്..
ഇഷ്ടമുള്ളവർ ഒപ്പം ചേരട്ടെ...
അല്ലാത്തവർ അവരുടെ വഴിയിൽ പോകട്ടെ..
അവരെ ഇമ്പ്രെസ്സ് ചെയ്യാൻ വേണ്ടി നമ്മൾ നമ്മളല്ലാതായി മാറരുത്...