Athe athe pushpikal ellatha aliyanനീയെന്നിൽ നിറഞ്ഞിങ്ങനെ ഭ്രാന്തമായി പൂത്തുനിൽക്കുമ്പോൾ മറ്റൊരു വസന്തം എനിക്കെന്തിന്...?
View attachment 174325
Athoru feeling thanne anu aliyaaaനിന്റെ മൗനത്തിന്റെ അഗാധമായ ചുഴികളിൽ പെട്ട് മുങ്ങി മരിക്കുന്നുണ്ട് എന്റെ ചെറിയ സന്തോഷങ്ങൾ പോലും...
View attachment 174376
Ellam seriyakum dasa
Athe athe pushpikal ellatha aliyan
Athoru feeling thanne anu aliyaaa
Ellam seriyakum dasa
Angane angu poyiko athaa nallathഎനിക്ക് പുഷ്പിക്കലൊന്നും ഇല്ല ചേട്ടാ.. ഞാൻ പാവം. ചുമ്മാ ഇങ്ങനെ ഒക്കെ കുറെ തള്ളി മറിച്ച് ജീവിച്ചു പോകുന്നു. എല്ലാം ശരിയാവും എന്നെ പ്രതീക്ഷയിൽ...![]()
Angane angu poyiko athaa nallath
Nallathada uvveഒന്നൂല്ലെന്നേ... ഇങ്ങനെ ഒക്കെ തട്ടി മുട്ടി പോയാൽ മതി. മനസ്സിന് സന്തോഷവും സുഖവും ഉണ്ടായാൽ മതി.