• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നീ...!!!

.
നീ എന്നിൽ അക്ഷരങ്ങളായി
നിറയുമെങ്കിൽ... ഞാൻ നിൻ്റെ ഓർമ്മകളെ കവിതകളാക്കാം, ഒരിക്കലും പൂർത്തിയാക്കാത്ത പ്രണയകവിതകൾ.

.
images - 2025-08-22T102225.771.jpeg
 
.
അന്ന് നിന്നെ പ്രണയിച്ചതിലും മനോഹരമായി ഇന്നും ഞാൻ നിന്നെ ഓർക്കാറുണ്ടെന്നതാണ്‌ സത്യം.
.
photo-1616510970871-4855ad18a9c3.jpeg
 
Top