• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഞാൻ പറഞ്ഞത് അല്ല bt correct ആണ്

Pyaar__uu

‧˚ ☁️⋅♡..Selenophile.. ࣪࣪.. ִֶָ.☾
Senior's
Posting Freak
നമ്മളുണ്ടല്ലോ, ഈ സ്നേഹത്തെ അമിതമായി ആശ്രയിക്കുന്നത് അപകടമാണ്! അതുപോലെ ഈ സ്നേഹത്തിൽ അധിക പ്രതീക്ഷ പുലർത്തുന്നതും അപകടം തന്നെയാണ്. മറിച്ച് സ്നേഹമില്ലാത്ത, സ്നേഹിക്കപ്പെടാത്ത അവസ്ഥയിലും നിലനിൽക്കാനും മുന്നോട്ട് പോകാനും മനുഷ്യർ പ്രാപ്തരാകേണ്ടതുണ്ട്.

ഈ സ്നേഹമായാലും സ്നേഹിക്കുന്ന മനുഷ്യരായാലും എല്ലാകാലവും എല്ലാനേരങ്ങളിലും കൂടെകാണുമെന്ന് ചിന്തിക്കുകയെയരുത്. അത്തരം ചിന്തകളെ കൂട്ടിപ്പിടിച്ച് സ്വപ്നങ്ങളും ആഗ്രഹങ്ങളുമൊക്കെ നെയ്ത്കൂട്ടി ജീവിതത്തെ മുൻകൂട്ടി കാണുകയുമരുത്. ഒരുവേള സ്തംഭിച്ചു
പോയേക്കാവുന്ന ഒരു മനുഷ്യവികാരം കൂടിയാണീ സ്നേഹമെന്നതും.

നമ്മൾ നമ്മെത്തന്നെയോർത്ത് നോക്കുക. എത്രത്തോളം സ്നേഹമുണ്ടെന്ന് നമ്മൾ പറയുന്നുവോ അത്രത്തോളം സ്നേഹമൊന്നും പ്രകടിപ്പിക്കാൻ പലപ്പോഴും നമുക്ക് തന്നെ കഴിയാറില്ല. എത്രത്തോളം സ്നേഹം നമ്മളാഗ്രഹിക്കുന്നുവോ അത്രത്തോളം സ്നേഹം നമുക്കും ലഭിക്കാറുമില്ല..
 
ഒരിക്കലും മറ്റൊരാളിൽ നമ്മുടെ സ്നേഹത്തെ കണ്ടെത്താൻ ശ്രമിക്കരുത്. സ്നേഹത്തിന് സ്ഥായിയാ ഭാവമോ കാലയളവുകളോ ഉറപ്പ് പറയാനാകാതിനാൽ നമുക്ക് നമ്മോടുള്ള സ്നേഹത്തിനേക്കാളുപരി മറ്റൊരു സ്നേഹബന്ധത്തിനും വിധേയമാകരുത്. പകരം സ്വയം സ്നേഹമാകുക, ആ സ്നേഹത്തിനനുയോജ്യരെന്ന് തോന്നുന്നതിനെ വേണമെങ്കിൽ അതിനോട് ചേർക്കുക. അതും നിർബന്ധമുള്ള കാര്യമൊന്നുമല്ല

:heart1:
 
Jeevikkanth thanne snehikkanum snehikka pedaanum aan.. athond ee post ine njan vaga vekkunnilla he :emo:
 
നമ്മളുണ്ടല്ലോ, ഈ സ്നേഹത്തെ അമിതമായി ആശ്രയിക്കുന്നത് അപകടമാണ്! അതുപോലെ ഈ സ്നേഹത്തിൽ അധിക പ്രതീക്ഷ പുലർത്തുന്നതും അപകടം തന്നെയാണ്. മറിച്ച് സ്നേഹമില്ലാത്ത, സ്നേഹിക്കപ്പെടാത്ത അവസ്ഥയിലും നിലനിൽക്കാനും മുന്നോട്ട് പോകാനും മനുഷ്യർ പ്രാപ്തരാകേണ്ടതുണ്ട്.

ഈ സ്നേഹമായാലും സ്നേഹിക്കുന്ന മനുഷ്യരായാലും എല്ലാകാലവും എല്ലാനേരങ്ങളിലും കൂടെകാണുമെന്ന് ചിന്തിക്കുകയെയരുത്. അത്തരം ചിന്തകളെ കൂട്ടിപ്പിടിച്ച് സ്വപ്നങ്ങളും ആഗ്രഹങ്ങളുമൊക്കെ നെയ്ത്കൂട്ടി ജീവിതത്തെ മുൻകൂട്ടി കാണുകയുമരുത്. ഒരുവേള സ്തംഭിച്ചു
പോയേക്കാവുന്ന ഒരു മനുഷ്യവികാരം കൂടിയാണീ സ്നേഹമെന്നതും.

നമ്മൾ നമ്മെത്തന്നെയോർത്ത് നോക്കുക. എത്രത്തോളം സ്നേഹമുണ്ടെന്ന് നമ്മൾ പറയുന്നുവോ അത്രത്തോളം സ്നേഹമൊന്നും പ്രകടിപ്പിക്കാൻ പലപ്പോഴും നമുക്ക് തന്നെ കഴിയാറില്ല. എത്രത്തോളം സ്നേഹം നമ്മളാഗ്രഹിക്കുന്നുവോ അത്രത്തോളം സ്നേഹം നമുക്കും ലഭിക്കാറുമില്ല..
Sneham prekadipikana.oru.paad perundu pyaar....namuk polum thirich arilla.....haha athrak smart anu alukal.haha....
 
ഒരിക്കലും മറ്റൊരാളിൽ നമ്മുടെ സ്നേഹത്തെ കണ്ടെത്താൻ ശ്രമിക്കരുത്. സ്നേഹത്തിന് സ്ഥായിയാ ഭാവമോ കാലയളവുകളോ ഉറപ്പ് പറയാനാകാതിനാൽ നമുക്ക് നമ്മോടുള്ള സ്നേഹത്തിനേക്കാളുപരി മറ്റൊരു സ്നേഹബന്ധത്തിനും വിധേയമാകരുത്. പകരം സ്വയം സ്നേഹമാകുക, ആ സ്നേഹത്തിനനുയോജ്യരെന്ന് തോന്നുന്നതിനെ വേണമെങ്കിൽ അതിനോട് ചേർക്കുക. അതും നിർബന്ധമുള്ള കാര്യമൊന്നുമല്ല

:heart1:
This is what I am now. Not because I took lessons from anyone. People who lost their loved ones, People who felt their best friend is distancing and People who do not get the one that they love finally ends up like this. This is what life teaches us.
 
Top