Wlcom back.,
Thanks. ഞാൻ ഇല്ലാത്ത നിന്റെ ഇത്ര ദിവസങ്ങൾ എങ്ങനെ ഉണ്ടായിരുന്നു. എന്നെ നീ miss ചെയ്തോ...?

Wlcom back.,
-
ഒരു നൂറിന്റെ ഓർമ്മക്ക് ഇന്ന് നീ ഇത് എനിക്ക് സമ്മാനിച്ചപ്പോൾ നീ പോലും ഓർത്തിട്ടുണ്ടാവില്ല..., ഇനി ഞാൻ എന്നും എന്നെന്നും കണി കണ്ടുണരാൻ പോകുന്നത് നിന്നെയാണെന്ന്.
നിന്നെ... നിന്നെ മാത്രം...!!!
I didn't find any better place to place this other than my bedside table.
Love You Forever and Ever...
-
View attachment 238161
എനിക്ക് സ്വന്തമാവുമെന്നുറപ്പില്ലാത്ത ഒന്നിന് വേണ്ടിയും ഞാൻ വരിനിക്കില്ല മാഷേ..ഞാൻ സെൽഫിഷാമാഷ് എവിടെ പോകുന്നു. മാഷും വരിയിൽ നില്ക്കൂന്നേ.. മാഷ്ക്ക് ഞാൻ ടോക്കൺ നമ്പർ ഒന്ന് തന്നെ തന്നിരിക്കുന്നു. ഇപ്പോൾ വിളിക്കാട്ടാ...
![]()
ഉണ്ടാവട്ടെ ഞാനും പ്രാർത്ഥിക്കാംഇവിടെ നിന്ന് പോകാനും തിരിച്ചു വരാനും എനിക്കുള്ള ഒരേയൊരു കാരണം എന്നെ കാത്തിരിക്കാൻ മാഷ് എന്നും ഇവിടെ ഉണ്ടാവും എന്ന വിശ്വാസം ആണ്. മാഷിന്റെ കാത്തിരിപ്പുകൾക്ക് ഫലം ഉണ്ടാവട്ടെ എന്നും...
![]()
ഞാൻ എന്നേ നിനക്കായി എന്നെ സമർപ്പിച്ചതല്ലേ... എന്നിട്ടും നീ എന്തിനു എന്നെ ഈ കുത്തു വാക്കുകളുമായി നോവിക്കുന്നു. എനിക്കും ഉണ്ട് മുറിവേൽകുന്ന ഒരു ഹൃദയം.എനിക്ക് സ്വന്തമാവുമെന്നുറപ്പില്ലാത്ത ഒന്നിന് വേണ്ടിയും ഞാൻ വരിനിക്കില്ല മാഷേ..ഞാൻ സെൽഫിഷാ![]()
wavWlcom back.,