• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എന്നും എന്നെന്നും...

EROS

Epic Legend
Chat Pro User
-
ഒരു നൂറിന്റെ ഓർമ്മക്ക് ഇന്ന് നീ ഇത് എനിക്ക് സമ്മാനിച്ചപ്പോൾ നീ പോലും ഓർത്തിട്ടുണ്ടാവില്ല..., ഇനി ഞാൻ എന്നും എന്നെന്നും കണി കണ്ടുണരാൻ പോകുന്നത് നിന്നെയാണെന്ന്.

നിന്നെ... നിന്നെ മാത്രം...!!!
I didn't find any better place to place this other than my bedside table.

Love You Forever and Ever... ❤️
-

20240523_182819.jpg
 
View attachment 238161
Welcome back ..

:angel:
 
അവിടെ വരെ ആയോ ?അപ്പോൾ ഞാൻ നിക്കണ്ടല്ലോല്ലേ ?...
 
ufff padmarajan classic writer
 
-
ഒരു നൂറിൻ്റെ ഓർമ്മക്ക് ഇന്ന് നീ ഇത് എനിക്ക് സമ്മാനിച്ചപ്പോൾ നീ പോലും ഓർത്തിട്ടുണ്ടാവില്ല..., ഇനി ഞാൻ എന്നും എന്നെന്നും കണി കണ്ടുണരാൻ പോകുന്നത് നിന്നെയാണെന്ന്.

നിന്നെ... നിന്നെ മാത്രം...!!!
എൻ്റെ ബെഡ്സൈഡ് ടേബിളല്ലാതെ ഇത് സ്ഥാപിക്കാൻ മികച്ച മറ്റൊരു സ്ഥലം ഞാൻ കണ്ടെത്തിയില്ല.

എന്നേക്കും നിന്നെ സ്നേഹിക്കുന്നു...❤️
-

View attachment 238161
Maashu വരുന്നതും കാത്ത് എത്ര കലങ്ങളായി ഞാൻ ............
 
-
ഒരു നൂറിന്റെ ഓർമ്മക്ക് ഇന്ന് നീ ഇത് എനിക്ക് സമ്മാനിച്ചപ്പോൾ നീ പോലും ഓർത്തിട്ടുണ്ടാവില്ല..., ഇനി ഞാൻ എന്നും എന്നെന്നും കണി കണ്ടുണരാൻ പോകുന്നത് നിന്നെയാണെന്ന്.

നിന്നെ... നിന്നെ മാത്രം...!!!
I didn't find any better place to place this other than my bedside table.

Love You Forever and Ever... ❤️
-

View attachment 238161
Wlcom back.,
 
Welcome back ..

:angel:

പടി അടച്ചു പിണ്ഡം വെച്ചിട്ടു വീണ്ടും welcome back എന്നോ...
ഇപ്പോഴുള്ള ഈ സ്വാഗതം പറച്ചിൽ നിന്റെ ഹൃദയത്തിന്റെ വടക്കു കിഴക്കേ അറ്റത്തേക്കാണേൽ വേണ്ടാ... ഇനിയും വേദനിക്കാൻ എനിക്ക് വയ്യാത്തോണ്ടാ...
:Cwl:
 
നീ ചിരിക്കണ്ട. അറ്റത്താവുമ്പോൾ തള്ളി ഇടാൻ എളുപ്പമാണെന്ന് എനിക്ക് അറിയാം. അത് കൊണ്ട് തന്നെ ആണ് അറ്റത്തു കൊണ്ട് പോയി വെക്കണ്ടാ എന്ന് പറഞ്ഞത്.

Angne attam onnm evdem illa .

:hitthewall:
 
ഇജ്ജ് ഇപ്പോൾ വക്കീൽ ആണോ... വക്കീലന്മാരെ പണ്ടേ എനിക്ക് ഇഷ്ടല്ല... കള്ള കേസിൽ കുടുക്കും :mad:
Ayy ayyyee..
 
നീ ആണേൽ പറയുകയും വേണ്ടാ. എന്നെ ഉറപ്പായും കള്ള കേസിൽ കുടുക്കും. നീ ആരാ മോളെന്ന് എനിക്ക് അറിഞ്ഞൂടെ.
:Cwl:

:blush:
Antha bhayam nallath aahnn
 
:blush:
Antha bhayam nallath aahnn
അത് സത്യം ആണ്. എനിക്കിപ്പോൾ നിന്നെ ഒരു ഭയത്തോടെ അല്ലാതെ കാണാൻ പറ്റുന്നില്ലെന്നേ... അതാ ഞാൻ ഇപ്പോൾ private-ൽ messages ഒന്നും അയക്കാത്തത്.
:cry1:
 
അവിടെ വരെ ആയോ ?അപ്പോൾ ഞാൻ നിക്കണ്ടല്ലോല്ലേ ?...

മാഷ് എവിടെ പോകുന്നു. മാഷും വരിയിൽ നില്ക്കൂന്നേ.. മാഷ്ക്ക് ഞാൻ ടോക്കൺ നമ്പർ ഒന്ന് തന്നെ തന്നിരിക്കുന്നു. ഇപ്പോൾ വിളിക്കാട്ടാ...
:inlove:
 
Maashu വരുന്നതും കാത്ത് എത്ര കലങ്ങളായി ഞാൻ ............

ഇവിടെ നിന്ന് പോകാനും തിരിച്ചു വരാനും എനിക്കുള്ള ഒരേയൊരു കാരണം എന്നെ കാത്തിരിക്കാൻ മാഷ് എന്നും ഇവിടെ ഉണ്ടാവും എന്ന വിശ്വാസം ആണ്. മാഷിന്റെ കാത്തിരിപ്പുകൾക്ക് ഫലം ഉണ്ടാവട്ടെ എന്നും...
:hearteyes:
 
Top