• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Recent content by nandini00

  1. nandini00

    May you fall inlove with someone...... ❤️❤️

    May you fall inlove with someone Who loves to appreciate your weaknesses more than anything Someone who’s looking behind your edges more than your curves Someone who loves touching your scratches Someone who’s fond pinching your belly Someone who never gets tired for saying thank you rather than...
  2. nandini00

    പണ്ട് നമ്മൾ ഒരുപാട് സംസാരിച്ചിരുന്നില്ലേ?

    പണ്ട് നമ്മൾ ഒരുപാട് സംസാരിച്ചിരുന്നില്ലേ? രാവെന്നോ പകലെന്നോ ഇല്ലാതെ.. ഉറക്കം വഴി മാറി നിന്ന എത്രയോ രാത്രികൾ... നേരം വെളുക്കാതെയിരുന്നെങ്കിൽ. എന്ന് നമ്മൾ ഒന്നിച്ചു കൊതിച്ച നാളുകൾ.. സംസാരിച്ചു മടുത്തു ഗുഡ് നൈറ്റ്‌ പറഞ്ഞിട്ടും.. ഉറങ്ങിയോ.. എന്നൊരു ഒറ്റ മെസ്സേജിൽ തുടങ്ങി...
  3. nandini00

    പ്രണയലേഖനം

    നമ്മൾ വിറയുന്ന കൈകളാൽ എഴുതിയ ആ കുറച്ച് വരികൾക്ക് മറുപടിയായി അതേ സ്നേഹം തിരികെ വരുമ്പോൾ… അത് വെറുമൊരു കത്തായിരുന്നില്ല, നമ്മുടെ ഹൃദയം മറ്റൊരു ഹൃദയത്തിൽ ഇടം കണ്ടെത്തിയതിന്റെ തെളിവായിരുന്നു. ❤️ വെള്ള പേപ്പറിന്റെ മണം… മഷിപ്പേനയുടെ നേരിയ ഗന്ധം… അക്ഷരങ്ങൾ ഉണങ്ങും വരെ കത്ത് മടക്കാതെ കാത്തിരുന്ന ആ...
  4. nandini00

    “കൂടെയുണ്ട്”

    നിങ്ങളുടെ പ്രിയപ്പെട്ട മനുഷ്യരോട് അവരുടെ പ്രതിസന്ധിഘട്ടങ്ങളിൽ “കൂടെയുണ്ട്” എന്ന് ഓർമ്മിപ്പിക്കാറുണ്ടോ.? “കൂടെയുണ്ടെന്ന് ഓർമ്മിപ്പിക്കുക" എന്നത് മനുഷ്യബന്ധങ്ങളിൽ ഒരു ചെറിയ കാര്യമല്ല...! നിങ്ങളുടെ പ്രിയപ്പെട്ട മനുഷ്യരിൽ ചിലർ ഏത് പ്രതിസന്ധിയിലും വളരെ ശക്തരായി.. ശാന്തമായി.. പെരുമാറാൻ...
  5. nandini00

    ദേഷ്യപ്പെടാറുണ്ടോ?

    ഉണ്ടല്ലോ..! മിണ്ടാതെ ഇരിക്കാറുണ്ടോ!? ഉണ്ടല്ലോ!.. ചെറിയ കാര്യങ്ങൾക്ക് പരിഭവിക്കാറുണ്ടോ!? ഉണ്ടല്ലോ!! വെറുതെ വാശി പിടിക്കാറുണ്ടോ!? ഉണ്ടല്ലോ!.. അകന്നു പോകണമെന്ന് തോന്നാറുണ്ടോ? ഇല്ലല്ലോ!... പിന്നെ എന്തിനാണ് ഇത്രയൊക്കെ!!!? കാരണം..അത്രമേൽ സ്നേഹിക്കുന്നവരോട് അല്ലെ..ദേഷ്യപ്പെടാനും പിണങ്ങാനും...
  6. nandini00

    On My Way to You

    I have crossed so many silent roads, through nights where the moon forgot to shine, through moments when my heart felt lost, still believing that somehow, someday, your soul would find its way to mine. And now, with every breath I take, I feel you closer than before— like a whispered promise in...
  7. nandini00

    My Heart Still Calls

    My heart still calls your name in the quiet between the stars, where moonlight touches the night and every breath carries a memory of you. I have tried to silence the longing, to teach my soul to let you go, but love does not listen to reason— it only knows where it belongs. And mine still...
  8. nandini00

    എല്ലാ യുദ്ധങ്ങളും ജയിക്കണമെന്നില്ല…

    ചില യുദ്ധങ്ങളിൽ നിന്ന് പിന്മാറുന്നതാണ് ഏറ്റവും വലിയ വിജയം. സ്വന്തം ശരിയെന്ന ബോധത്തെ ഒരു നിമിഷം മാറ്റിവെച്ച്, മറ്റൊരാളുടെ മനസ്സിലേക്ക് ഒന്ന് ഇറങ്ങിച്ചെല്ലാനുള്ള മനസ്സാണ് വിട്ടുവീഴ്ച. അത് തോൽവിയല്ല; ബന്ധങ്ങളെ കാത്തുസൂക്ഷിക്കാനുള്ള പക്വതയാണ്. ചിലപ്പോൾ നാം മിണ്ടാതിരിക്കുന്നത് പറയാൻ...
  9. nandini00

    യഥാർത്ഥപ്രണയം

    കാത്തിരിക്കട്ടെ " ഞൻ അയാളോട് ചോദിച്ചു....... "വേണ്ട "എന്നുള്ള മറുപടി വളരെ പെട്ടന്നായിരുന്നു... ഞാൻ വീണ്ടും ചോദിച്ചു..... അപ്പോ എന്നെ ഇഷ്ടമല്ലേ...... ഇഷ്ടമാണ് പക്ഷെ " സ്വന്തമാക്കാൻ പറ്റാതെ വന്നാൽ ഞാൻ തന്ന വാക്ക് കളങ്കപ്പെട്ടു പോവില്ലേ...... അതുകൊണ്ട് താൻ എന്നെ കാത്തിരിക്കരുത്...
  10. nandini00

    അവകാശപ്പെടാത്തതിന്റെ സൗന്ദര്യം

    എല്ലാം സ്വന്തമാക്കണമെന്ന മനുഷ്യന്റെ ആഗ്രഹത്തിനിടയിലാണ് ചില സൗന്ദര്യങ്ങൾ അവകാശപ്പെടാതെ തന്നെ നിലനിൽക്കുന്നത്. കൈവശപ്പെടുത്താത്ത ചില ബന്ധങ്ങൾ, പറയാതെ സൂക്ഷിച്ച ചില വാക്കുകൾ, തിരികെ ചോദിക്കാതെ വിട്ടുകൊടുത്ത ചില മനുഷ്യർ— ഇവയൊക്കെയാണ് പലപ്പോഴും ജീവിതത്തിന്റെ ഏറ്റവും വിലയേറിയ അനുഭവങ്ങളായി മാറുന്നത്...
  11. nandini00

    ചില ബന്ധങ്ങൾക്ക്

    ചില ബന്ധങ്ങൾക്ക്രു പേരു കളോ വാഗ്ദാനങ്ങളോ വേണ്ട... ഹൃദയം തിരിച്ചറിയുന്നൊരു അടുപ്പം മാത്രം മതി... ❤️ എന്ത് ബന്ധമാണെന്ന് ലോകത്തോട് വിശദീകരിക്കേണ്ട ആവശ്യമില്ലാത്ത ചില മനുഷ്യരുണ്ട്. ഒന്നും ആവശ്യപ്പെടാതെ നമ്മളെ മനസ്സിലാക്കുന്നവർ... പറയാതെ തന്നെ നമ്മുടെ മൗനം വായിക്കുന്നവർ... അകന്നിരിക്കുമ്പോഴും...
  12. nandini00

    THE POINT OF EMPTY

    I know you will be always there to fill it
  13. nandini00

    അകലം പാലിക്കുന്ന ചില മനുഷ്യർ… ❤️

    ചില മനുഷ്യർ അങ്ങനെയാണ്… ആരോടും അധികം അറ്റാച്ച്‌മെന്റ് കാണിക്കില്ല. ആരെയും പൂർണ്ണമായി തങ്ങളുടെ ലോകത്തിനുള്ളിലേക്ക് കയറ്റിവിടില്ല. ഒരു നിശ്ചിത അകലം പാലിച്ചുകൊണ്ട് എല്ലാവരെയും സ്നേഹിക്കും. അവരെ കാണുമ്പോൾ നമുക്ക് തോന്നും " വല്ല്യ ജാഡക്കാർ.. സ്നേഹിക്കാൻ അറിയാത്തവർ " എന്നൊക്കെ പക്ഷേ...
  14. nandini00

    രണ്ടുപേർ തമ്മിലുള്ള....

    രണ്ടുപേർ തമ്മിലുള്ള സൗഹൃദമായിക്കോട്ടെ, പ്രണയമായിക്കോട്ടെ, അതിനപ്പുറമുള്ള ഏതെങ്കിലും ബന്ധമായിക്കോട്ടെ… ആ ബന്ധത്തിന്റെ ഏറ്റവും മനോഹരമായ വശം, ചില സന്തോഷങ്ങളും ചില രഹസ്യങ്ങളും അവർക്കിടയിൽ മാത്രം ഒതുങ്ങണം എന്നതാണ്.❤️ കാരണം, രണ്ടുപേർ തമ്മിലുള്ള ഒരു ബന്ധത്തെ അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ മനസ്സിലാക്കാൻ...
Top