• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഒരിക്കൽ മുറിഞ്ഞത്

nandini00

Favoured Frenzy
ഒരിക്കൽ മുറിഞ്ഞത്

എത്ര കൂട്ടി യോജിപ്പിക്കാൻ

നോക്കിയാലും പഴയത് പോലെയാവില്ല

എന്ന് പറയുന്നത് പോലെയാണ്

പല ബന്ധങ്ങളും...

എന്തെങ്കിലും കാരണം കൊണ്ട്

ഒരിക്കൽ അകലം വന്നു പോയാൽ

മനസ്സ് നന്നായൊന്ന് വേദനിച്ചാൽ

വിശ്വാസം നഷ്ടപ്പെട്ടാൽ

അതൊരിക്കലും പഴയത് പോലെയാകില്ല

വെറുപ്പുണ്ടാവില്ലായിരിക്കാം

ദേഷ്യം മാറിയേക്കാം

ഇഷ്ടക്കുറവ് ഇല്ലായിരിക്കും

സംസാരിക്കുന്നുണ്ടാവാം

കാണുന്നുണ്ടാവാം

കൂടെ നിന്നേക്കാം

പക്ഷെ ഒരിക്കൽ തകർന്ന മനസ്സ്

ഒരിക്കലും പഴയ പോലെ ആവില്ല..

അത്രമേൽ പ്രിയപ്പെട്ടവരിൽ

പലരും ചിലപ്പോൾ..

പരിചയമുള്ളവരിൽ ഒരാൾ മാത്രം

ആയി പോയേക്കാം...

ശരിക്കും ആ അകലം നല്ലതാണ്

ഒരിക്കൽ കൂടി തകരാതെ ഇരിക്കാൻ.
 
Back
Top