nandini00
Favoured Frenzy
ഇഷ്ടം എന്നതും
സ്നേഹം എന്നതും
രണ്ടും രണ്ടാണ്..
എനിക്ക് നിന്നെ ഇഷ്ട്ടമാണ്
എന്ന് പറയുന്നതും..
ഞാൻ നിന്നെ സ്നേഹിക്കുന്നു
എന്ന് പറയുന്നതുംതമ്മിൽ
ഒരുപാട് വ്യത്യാസം ഉണ്ട്..
നിനക്ക് പൂക്കളെ ഇഷ്ടം ആണെങ്കിൽ
നീ അത് കണ്ടു പറിച്ചെടുക്കും
പക്ഷെ നീ ഒരു പൂവിനെ
സ്നേഹിക്കുന്നുവെങ്കിൽ
നീ അതിന് ദിവസവും വെള്ളം ഒഴിക്കും
അത് വാടാതെ സൂക്ഷിക്കും...
ഓരോ പുതിയ പൂവ് വിരിയുമ്പോഴും
അതിനെ കൗതുകത്തോടെ നോക്കും..
അതിന്റെ ഭംഗി ആസ്വദിക്കും
പക്ഷെ ഒരിക്കലും അതിന്റെ
വേരുകൾ മുറിക്കില്ല..
കാരണം
ഇഷ്ടം സ്വന്തം ആക്കാൻ
പഠിപ്പിക്കുമ്പോൾ..
സ്നേഹം സംരക്ഷിക്കാൻ
പഠിപ്പിക്കുന്നു..
സ്നേഹം എന്നതും
രണ്ടും രണ്ടാണ്..
എനിക്ക് നിന്നെ ഇഷ്ട്ടമാണ്
എന്ന് പറയുന്നതും..
ഞാൻ നിന്നെ സ്നേഹിക്കുന്നു
എന്ന് പറയുന്നതുംതമ്മിൽ
ഒരുപാട് വ്യത്യാസം ഉണ്ട്..
നിനക്ക് പൂക്കളെ ഇഷ്ടം ആണെങ്കിൽ
നീ അത് കണ്ടു പറിച്ചെടുക്കും
പക്ഷെ നീ ഒരു പൂവിനെ
സ്നേഹിക്കുന്നുവെങ്കിൽ
നീ അതിന് ദിവസവും വെള്ളം ഒഴിക്കും
അത് വാടാതെ സൂക്ഷിക്കും...
ഓരോ പുതിയ പൂവ് വിരിയുമ്പോഴും
അതിനെ കൗതുകത്തോടെ നോക്കും..
അതിന്റെ ഭംഗി ആസ്വദിക്കും
പക്ഷെ ഒരിക്കലും അതിന്റെ
വേരുകൾ മുറിക്കില്ല..
കാരണം
ഇഷ്ടം സ്വന്തം ആക്കാൻ
പഠിപ്പിക്കുമ്പോൾ..
സ്നേഹം സംരക്ഷിക്കാൻ
പഠിപ്പിക്കുന്നു..