• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഏകാന്ത താരകം

crystall

Wellknown Ace
പകലൊളി മായുമ്പോൾ.....
കുളിരല മൂടുമ്പോൾ......
ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ.....
വിങ്ങുമീ രാത്രി തൻ നൊമ്പരം മാറ്റുവാൻ
അങ്ങകലെ നിന്നു മിന്നും
നീ പുണർന്നൊരീ താരകം.... ❤️1000055933.jpg
 
നല്ല വരികൾ.
പകലൊളി മായുമ്പോൾ.....
കുളിരല മൂടുമ്പോൾ......
ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ.....
വിങ്ങുമീ രാത്രി തൻ നൊമ്പരം മാറ്റുവാൻ
അങ്ങകലെ നിന്നു മിന്നും
നീ പുണർന്നൊരീ താരകം.... ❤️View attachment 408474
 
പരീക്കുട്ടി കടലിൽ കക്ക വാരാൻ പോയി :Drunk:
കക്ക വാരി വരുമ്പോ കാക്ക കൊത്തി കൊണ്ടു പോവാതെ നോക്കണം..
 
കക്ക വാരി വരുമ്പോ കാക്ക കൊത്തി കൊണ്ടു പോവാതെ നോക്കണം..
കാക്ക കൊത്തിക്കൊണ്ടു പോകാൻ പരീക്കുട്ടി അയ്യപ്പൻറെ അമ്മ ചുട്ട നെയ്യപ്പം ആണോ :Cwl:
 
പകലൊളി മായുമ്പോൾ.....
കുളിരല മൂടുമ്പോൾ......
ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ.....
വിങ്ങുമീ രാത്രി തൻ നൊമ്പരം മാറ്റുവാൻ
അങ്ങകലെ നിന്നു മിന്നും
നീ പുണർന്നൊരീ താരകം.... ❤️View attachment 408474
ആ താരകം നീയാണെങ്കിൽ… ഇരുണ്ട രാത്രികൾ എനിക്ക് ഇഷ്ടമാണ്.” ✨
 
Top