.
നിനക്ക് വേണ്ടിയുള്ള കാത്തിരിപ്പ്, അത് ഒരു യാത്രയാണ്. ദൂരങ്ങൾ ഇല്ലാതാവുന്ന യാത്ര.
ഈ കാത്തിരിപ്പ് ഒരിക്കലും വിരസമാകാത്തത് അത് നിനക്ക് വേണ്ടി മാത്രമാകുമ്പോഴാണ്.
നീ... നീ എന്നുമെന്റെ കാത്തിരിപ്പാണ്.
എത്ര വൈകിയാലും നീ എന്നിലേക്ക് തന്നെ എത്തിച്ചേരും എന്നുള്ള കാത്തിരിപ്പ്.
ആ പ്രതീക്ഷ തന്നെയാണ് എന്നിൽ നിന്നും നിന്നെ ഇറക്കി വിടുവാനോ നിന്നിൽ നിന്ന് എനിക്ക് ഇറങ്ങി പോകുവാനോ സാധിക്കാത്തത്.