• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

കാത്തിരിപ്പ്...!

EROS

Epic Legend
Chat Pro User
.
നിനക്ക് വേണ്ടിയുള്ള കാത്തിരിപ്പ്, അത് ഒരു യാത്രയാണ്. ദൂരങ്ങൾ ഇല്ലാതാവുന്ന യാത്ര.
ഈ കാത്തിരിപ്പ് ഒരിക്കലും വിരസമാകാത്തത് അത് നിനക്ക് വേണ്ടി മാത്രമാകുമ്പോഴാണ്.
നീ... നീ എന്നുമെന്റെ കാത്തിരിപ്പാണ്.
എത്ര വൈകിയാലും നീ എന്നിലേക്ക്‌ തന്നെ എത്തിച്ചേരും എന്നുള്ള കാത്തിരിപ്പ്.
ആ പ്രതീക്ഷ തന്നെയാണ് എന്നിൽ നിന്നും നിന്നെ ഇറക്കി വിടുവാനോ നിന്നിൽ നിന്ന് എനിക്ക് ഇറങ്ങി പോകുവാനോ സാധിക്കാത്തത്.

.
photo-1497381446305-7445b7d4d5cd.jpeg
 
View attachment 315764
കാത്തിരുപ്പ് ഒരു രസമാ മാഷേ വിദൂരതയിലേക്ക് നോക്കി ഇപ്പോൾ വരും എന്ന വിശ്വാസത്തിൽ അങ്ങനെ ഇരിക്കുക
 
പലതും ഓർമ്മ വന്നു....
 
അതെ. കാത്തിരിപ്പിന്റെ തീവ്രതയാണ് പിന്നീട് ലഭിക്കുന്ന സന്തോഷത്തിന് മാധുര്യം കൂട്ടുന്നത്. ❤️
 
പലതും ഓർമ്മ വന്നു....

ഈ എഴുത്തു വേണ്ടി വന്നല്ലേ എന്നെ ഓർക്കാൻ. കഷ്ടം ഉണ്ട്ട്ടാ... :(
എന്നാലും ഇപ്പോഴേലും എന്നെ ഓർത്തല്ലോ. അത് മതി. :)
 
നിന്നെ ഓർത്തെന്നല്ല കുരിപ്പെ!
 
.
നിനക്ക് വേണ്ടിയുള്ള കാത്തിരിപ്പ്, അത് ഒരു യാത്രയാണ്. ദൂരങ്ങൾ ഇല്ലാതാവുന്ന യാത്ര.
ഈ കാത്തിരിപ്പ് ഒരിക്കലും വിരസമാകാത്തത് അത് നിനക്ക് വേണ്ടി മാത്രമാകുമ്പോഴാണ്.
നീ... നീ എന്നുമെന്റെ കാത്തിരിപ്പാണ്.
എത്ര വൈകിയാലും നീ എന്നിലേക്ക്‌ തന്നെ എത്തിച്ചേരും എന്നുള്ള കാത്തിരിപ്പ്.
ആ പ്രതീക്ഷ തന്നെയാണ് എന്നിൽ നിന്നും നിന്നെ ഇറക്കി വിടുവാനോ നിന്നിൽ നിന്ന് എനിക്ക് ഇറങ്ങി പോകുവാനോ സാധിക്കാത്തത്.

.
View attachment 315764
കൊള്ളാം ❤️
 
കൊണ്ടു.. :Cwl:

ഹഹഹ... പക്ഷേ എല്ലാവർക്കും അങ്ങനെ കൊണ്ടിട്ടു കാര്യമില്ലല്ലോ. കൊള്ളേണ്ടവർക്കു കൊള്ളേണ്ടേ... എന്നാൽ അല്ലേ കാര്യമുള്ളൂ. ;)
 
ഇതിപ്പോ നിക്കണോ പോകണോ ആകെ കൺഫ്യൂഷൻ ആയല്ലോ മാഷേ... ഇങ്ങള് നോക്കി ഇരിക്കണ ആള് വന്നില്ലേൽ ഞമ്മളോട് പറ... അല്ലാപ്പിന്നെ!!!
 
ഇത് വായിച്ചിട്ടു അനക്ക് മനസ്സിലായില്ലേ... ഞാൻ എന്ത് എഴുതിയാലും ഇപ്പോൾ അതെല്ലാം മാഷിനെ കുറിച്ച് മാത്രം ആണ്. ❤️
 
ഹഹഹ... പക്ഷേ എല്ലാവർക്കും അങ്ങനെ കൊണ്ടിട്ടു കാര്യമില്ലല്ലോ. കൊള്ളേണ്ടവർക്കു കൊള്ളേണ്ടേ... എന്നാൽ അല്ലേ കാര്യമുള്ളൂ. ;)
കൊണ്ടോളും..
 
ഈ കളി കൊള്ളാം..
 
Top