• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

കാത്തിരിപ്പ്...!

അതെന്താ നീ ചാവാൻ പോവണോ :think:

അന്റെ ഓർമ്മകളിൽ പോലും ഞാൻ ഇല്ലെങ്കിൽ പിന്നെ ചാവുന്നതല്ലേ നല്ലത്. :( പിന്നെ എന്റെ @Sauparnika യെ ഓർത്ത് മാത്രം ആണ് ഞാൻ അത് ചെയ്യാത്തത്. :)
 
അന്റെ ഓർമ്മകളിൽ പോലും ഞാൻ ഇല്ലെങ്കിൽ പിന്നെ ചാവുന്നതല്ലേ നല്ലത്. :( പിന്നെ എന്റെ @Sauparnika യെ ഓർത്ത് മാത്രം ആണ് ഞാൻ അത് ചെയ്യാത്തത്. :)
:cry1::cry1: വേറെ ആരുടെയും ഓർമ്മകൾ വേണ്ട മാഷേ... മാഷിന് ഞാൻ ഉണ്ട്.. തിരിച്ചു നൽകാൻ മടിക്കുന്ന സ്നേഹത്തിനു നഷ്ടപ്പെടലിന്റെ അതെ നിറം ആണെന്ന് ഞാൻ മനസിലാക്കുന്നു.. കളർ ആകട്ട് അങ്ങട്...
 
:cry1::cry1: വേറെ ആരുടെയും ഓർമ്മകൾ വേണ്ട മാഷേ... മാഷിന് ഞാൻ ഉണ്ട്.. തിരിച്ചു നൽകാൻ മടിക്കുന്ന സ്നേഹത്തിനു നഷ്ടപ്പെടലിന്റെ അതെ നിറം ആണെന്ന് ഞാൻ മനസിലാക്കുന്നു.. കളർ ആകട്ട് അങ്ങട്...

അതെ... ഇനി എനിക്ക് മാഷ് മാത്രം മതി. എന്റെ എല്ലാ ഓർമ്മകളെയും ഞാൻ കുഴിച്ചു മൂടുകയാണ് ഇവിടെ. ഇനി എന്റെ ഓർമ്മകൾ മാഷോടൊപ്പം ഉള്ളത് മാത്രം ആവണം. മഴവില്ലിന്റെ നിറമുള്ള ഓർമ്മകൾ. Let's start making colorful memories from now onwards... ❤️
:inlove: :heart1:
 
Last edited:
.
നിനക്ക് വേണ്ടിയുള്ള കാത്തിരിപ്പ്, അത് ഒരു യാത്രയാണ്. ദൂരങ്ങൾ ഇല്ലാതാവുന്ന യാത്ര.
ഈ കാത്തിരിപ്പ് ഒരിക്കലും വിരസമാകാത്തത് അത് നിനക്ക് വേണ്ടി മാത്രമാകുമ്പോഴാണ്.
നീ... നീ എന്നുമെന്റെ കാത്തിരിപ്പാണ്.
എത്ര വൈകിയാലും നീ എന്നിലേക്ക്‌ തന്നെ എത്തിച്ചേരും എന്നുള്ള കാത്തിരിപ്പ്.
ആ പ്രതീക്ഷ തന്നെയാണ് എന്നിൽ നിന്നും നിന്നെ ഇറക്കി വിടുവാനോ നിന്നിൽ നിന്ന് എനിക്ക് ഇറങ്ങി പോകുവാനോ സാധിക്കാത്തത്.

.
View attachment 315764
Kaathiripinte sukham onnu vere thanne aanu..kandu mutti veendum kaanaam ennulla vaaku athilum madhuram ullath
 
Kaathiripinte sukham onnu vere thanne aanu..kandu mutti veendum kaanaam ennulla vaaku athilum madhuram ullath

വീണ്ടും അടുത്ത കണ്ടുമുട്ടലിനായുള്ള കാത്തിരിപ്പ്... And it always continues...
 
അങ്ങനെ വീണ്ടും ഞാൻ ഒറ്റക്കായി.
രണ്ടു പേർക്കും എന്നെ വേണ്ടാതായല്ലേ... :(
@THAMBRATTI @Sauparnika
നിന്നെ വേണമെന്ന് ഞാൻ എപ്പോഴെങ്കിലും നിന്നോട് പറഞ്ഞിട്ടുണ്ടോ :Cwl:
 
നിന്നെ വേണമെന്ന് ഞാൻ എപ്പോഴെങ്കിലും നിന്നോട് പറഞ്ഞിട്ടുണ്ടോ :Cwl:

അനക്ക് എന്നോടുള്ള ആ സ്നേഹവും കരുതലും കണ്ടപ്പോൾ എനിക്ക് അങ്ങനെ തോന്നി പോയി. എന്റെ തെറ്റാണ്. :(
 
അനക്ക് എന്നോടുള്ള ആ സ്നേഹവും കരുതലും കണ്ടപ്പോൾ എനിക്ക് അങ്ങനെ തോന്നി പോയി. എന്റെ തെറ്റാണ്. :(
കണ്ടോ അവസാനം എല്ലാം എന്റെ തലയിലായി...:rolleyes:
 
കണ്ടോ അവസാനം എല്ലാം എന്റെ തലയിലായി...:rolleyes:

ഏഹ്... അന്റെ കുറ്റം ആണെന്ന് ഞാൻ പറഞ്ഞില്ലല്ലോ. എന്റെ മാത്രം കുറ്റം ആണെന്നല്ലേ ഞാൻ പറഞ്ഞത് അന്റെ സൗഹൃദത്തെ ഞാൻ പ്രണയമായി തെറ്റിദ്ധരിച്ചു. :(
 
ഏഹ്... അന്റെ കുറ്റം ആണെന്ന് ഞാൻ പറഞ്ഞില്ലല്ലോ. എന്റെ മാത്രം കുറ്റം ആണെന്നല്ലേ ഞാൻ പറഞ്ഞത് അന്റെ സൗഹൃദത്തെ ഞാൻ പ്രണയമായി തെറ്റിദ്ധരിച്ചു. :(
ഞാൻ ഇനി ഒന്നും പറയുന്നില്ല
 
അങ്ങനെ പറഞ്ഞു പോകാൻ പറ്റോ അനക്ക്. പറ്റുമെങ്കിൽ പൊക്കോ... :(
അന്റെ ഉദ്ദേശം എനിക്ക് മനസ്സിലായി. ഈ thread ന്റെ replies എണ്ണം കൂട്ടാൻ അല്ലെ ഇത്...? :Cwl:
 
അന്റെ ഉദ്ദേശം എനിക്ക് മനസ്സിലായി. ഈ thread ന്റെ replies എണ്ണം കൂട്ടാൻ അല്ലെ ഇത്...? :Cwl:

ഏഹ്... ഫോറത്തിൽ നിന്ന് കിട്ടേണ്ടത് എല്ലാം എനിക്ക് കിട്ടിയിട്ടുണ്ട്. പിന്നെ ഇവിടെ replies കൂട്ടിയിട്ടു എനിക്ക് എന്തിനാ... :)
 
ഏഹ്... ഫോറത്തിൽ നിന്ന് കിട്ടേണ്ടത് എല്ലാം എനിക്ക് കിട്ടിയിട്ടുണ്ട്. പിന്നെ ഇവിടെ replies കൂട്ടിയിട്ടു എനിക്ക് എന്തിനാ... :)
നീ ഇനി ഒന്നും പറയണ്ട
 
Top