• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Zozo yil സദാചാര പോലീസിംഗ് നടക്കുന്നുണ്ടോ guys

Jack_v2

Epic Legend
Chat Pro User
ഒരു ചെറിയ സംശയം. പെൺകുട്ടികൾ എന്ത് എങ്ങനെ സംസാരിക്കണം ഇങ്ങനൊക്കെ സംസാരിക്കുന്ന കുട്ടികൾ നല്ലതാണോ എന്നൊക്കെ കേൾക്കുന്നു. ഇപ്പൊൾ zozo യിലും സദാചാരം ആയോ.
 
എവിടെ ഒക്കെ online ആങ്ങളമാർ, നന്മ മരങ്ങൾ, care ഏട്ടന്മാർ ഉണ്ടോ അവിടെ ഒക്കെ ഈ മേല്പറഞ്ഞ സംഭവം ഉണ്ടാവും...
:Cwl:
 
online ആങ്ങളമാർക്ക് ഒരു പ്രത്യേക ബാഡ്ജ് കൊടുക്കാൻ പറയാം :facepalm:
 
അതെ അതെ. അത് നല്ലൊരു proposal ആണ്. നമുക്ക് ഇവിടെ ഉള്ള അഡ്മിൻസ് നോട് പറഞ്ഞു നോക്കാം. അപ്പോൾ പിന്നെ അവരെ കണ്ടാൽ പെട്ടെന്ന് തിരിച്ചു അറിയാല്ലോ.
ഇവരുടെ ഒക്കെ വിചാരം ഇവിടെ വരുന്നത് ധ്യാനം കൂടീട്ട് നല്ലവനായ ഉണ്ണിയായി തിരിച്ചു പോകാൻ ആണെന്നു തോന്നുന്നു.
:rofl1:
 
ഒരു ചെറിയ സംശയം. പെൺകുട്ടികൾ എന്ത് എങ്ങനെ സംസാരിക്കണം ഇങ്ങനൊക്കെ സംസാരിക്കുന്ന കുട്ടികൾ നല്ലതാണോ എന്നൊക്കെ കേൾക്കുന്നു. ഇപ്പൊൾ zozo യിലും സദാചാരം ആയോ.
അത് ആര്.... എന്നെയും ഒന്ന് വന്നു ഉപദേശിക്കാൻ പറ... എങ്ങാനം അവര് നന്നായിപ്പോയാലോ :Cwl:
 
ഒരു ചെറിയ സംശയം. പെൺകുട്ടികൾ എന്ത് എങ്ങനെ സംസാരിക്കണം ഇങ്ങനൊക്കെ സംസാരിക്കുന്ന കുട്ടികൾ നല്ലതാണോ എന്നൊക്കെ കേൾക്കുന്നു. ഇപ്പൊൾ zozo യിലും സദാചാരം ആയോ.
ആരെടാ അങ്ങനെ ഒക്കെ.. ഞാനും EROSE. SHEEL ഒക്കെ ഇവിടെ ഉള്ളപ്പോൾ
 
ഏഹ്... എന്തിനാ എന്റെ പേര് ഇപ്പോൾ വലിച്ചിടണേ... ഞാൻ ആ ഭാഗത്തേക്കേ വരാറില്ല ഇപ്പോൾ. നിങ്ങളായി നിങ്ങളുടെ പാടായി.
 
കിടക്കട്ടെ നിനക്ക് ഒരു വെയിറ്റ്
ഏഹ്... എന്തിനാ എന്റെ പേര് ഇപ്പോൾ വലിച്ചിടണേ... ഞാൻ ആ ഭാഗത്തേക്കേ വരാറില്ല ഇപ്പോൾ. നിങ്ങളായി നിങ്ങളുടെ പാടായി.
 
ഒരു ചെറിയ സംശയം. പെൺകുട്ടികൾ എന്ത് എങ്ങനെ സംസാരിക്കണം ഇങ്ങനൊക്കെ സംസാരിക്കുന്ന കുട്ടികൾ നല്ലതാണോ എന്നൊക്കെ കേൾക്കുന്നു. ഇപ്പൊൾ zozo യിലും സദാചാരം ആയോ.
സദാചാര ബെസ്റ്റീകൾ അണൊ ? :Laugh1:
 
ഒരു ചെറിയ സംശയം. പെൺകുട്ടികൾ എന്ത് എങ്ങനെ സംസാരിക്കണം ഇങ്ങനൊക്കെ സംസാരിക്കുന്ന കുട്ടികൾ നല്ലതാണോ എന്നൊക്കെ കേൾക്കുന്നു. ഇപ്പൊൾ zozo യിലും സദാചാരം ആയോ.
Ini future facebook aakuo:smile1:
 
ഒരു ചെറിയ സംശയം. പെൺകുട്ടികൾ എന്ത് എങ്ങനെ സംസാരിക്കണം ഇങ്ങനൊക്കെ സംസാരിക്കുന്ന കുട്ടികൾ നല്ലതാണോ എന്നൊക്കെ കേൾക്കുന്നു. ഇപ്പൊൾ zozo യിലും സദാചാരം ആയോ.
ആണോ അറിയില്ല
 
Top