GANDHARVA
Wellknown Ace
ഓരോ ദിവസം മുന്നോട്ട് പോകും തോറും ഓരോ പ്രണയങ്ങൾ... ഇതൊരു ലൂപ്പ് പോലെ പോകുന്നു... ഇവിടെ സ്ഥിരം ആയി വരുന്നവര്‍ എല്ലാവരും തന്നെ ഇന്നലെ മറ്റ് ആരുടെയോ ലൗവർ ആയിരുന്നു... ഇന്ന് ആരുടെയോ ആണ്... നാളെ മറ്റാരുടെയോ ആവും...
ഇത് എല്ലാം അറിഞ്ഞിട്ടും പുതിയ പ്രണയങ്ങൾ തേടുന്നു... അത് പോകുന്നു... സങ്കടപെടുന്നു... ഇതൊരു ലൂപ്പ് പോലെ തുടർന്ന് കൊണ്ട് ഇരിക്കുന്നു...
ഇതൊക്കെ തമാശ ആയിട്ട് എടുക്കാൻ പറ്റുന്നവർക്ക് ഏറ്റവും നല്ല ഇടം ആണ് ഇത്.. മനസിലേക്ക് എടുക്കുന്നവർക്ക് എന്നും സങ്കടപെടുവാൻ മാത്രം ഉള്ള സ്ഥലം ആയി മാറും...
എല്ലാം മായ... എല്ലാം ഒരു തോന്നൽ...