• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Zozo - The Loop

GANDHARVA

Wellknown Ace
ഓരോ ദിവസം മുന്നോട്ട് പോകും തോറും ഓരോ പ്രണയങ്ങൾ... ഇതൊരു ലൂപ്പ് പോലെ പോകുന്നു... ഇവിടെ സ്ഥിരം ആയി വരുന്നവര് എല്ലാവരും തന്നെ ഇന്നലെ മറ്റ് ആരുടെയോ ലൗവർ ആയിരുന്നു... ഇന്ന് ആരുടെയോ ആണ്... നാളെ മറ്റാരുടെയോ ആവും...

ഇത് എല്ലാം അറിഞ്ഞിട്ടും പുതിയ പ്രണയങ്ങൾ തേടുന്നു... അത് പോകുന്നു... സങ്കടപെടുന്നു... ഇതൊരു ലൂപ്പ് പോലെ തുടർന്ന് കൊണ്ട് ഇരിക്കുന്നു...

ഇതൊക്കെ തമാശ ആയിട്ട് എടുക്കാൻ പറ്റുന്നവർക്ക് ഏറ്റവും നല്ല ഇടം ആണ് ഇത്.. മനസിലേക്ക് എടുക്കുന്നവർക്ക് എന്നും സങ്കടപെടുവാൻ മാത്രം ഉള്ള സ്ഥലം ആയി മാറും...

എല്ലാം മായ... എല്ലാം ഒരു തോന്നൽ...
 
so what u are saying is its a gangbang or swapping site Right?
 
എന്നാലും നിനക്ക് എന്നോട് സ്നേഹം കുറഞ്ഞു... എനിക്ക് hurt ആയി
Kuranjitt ella da.. ni site il vaa Njan avidy und epo .. ni vararee ellallo
 
എനിക്ക് ഇനി പഴയ പോലെ ആവാൻ പറ്റില്ലഡാ... പുതിയ കൂട്ടുകള് തേടാനും താൽപര്യം തോന്നുന്നില്ല... പക്ഷേ നഷ്ടപ്പെട്ട് പോയ ചിലരെ തിരിച്ച് കിട്ടി എങ്കിൽ ഓർത്ത് മാത്രം ആണ് വീണ്ടും അക്കൗണ്ട് എടുത്തത്... പക്ഷേ കുറച്ച് ദിവസം നോക്കീട്ട് ആ പ്രതീക്ഷ പോയി..
 
ഓരോ ദിവസം മുന്നോട്ട് പോകും തോറും ഓരോ പ്രണയങ്ങൾ... ഇതൊരു ലൂപ്പ് പോലെ പോകുന്നു... ഇവിടെ സ്ഥിരം ആയി വരുന്നവര് എല്ലാവരും തന്നെ ഇന്നലെ മറ്റ് ആരുടെയോ ലൗവർ ആയിരുന്നു... ഇന്ന് ആരുടെയോ ആണ്... നാളെ മറ്റാരുടെയോ ആവും...

ഇത് എല്ലാം അറിഞ്ഞിട്ടും പുതിയ പ്രണയങ്ങൾ തേടുന്നു... അത് പോകുന്നു... സങ്കടപെടുന്നു... ഇതൊരു ലൂപ്പ് പോലെ തുടർന്ന് കൊണ്ട് ഇരിക്കുന്നു...

ഇതൊക്കെ തമാശ ആയിട്ട് എടുക്കാൻ പറ്റുന്നവർക്ക് ഏറ്റവും നല്ല ഇടം ആണ് ഇത്.. മനസിലേക്ക് എടുക്കുന്നവർക്ക് എന്നും സങ്കടപെടുവാൻ മാത്രം ഉള്ള സ്ഥലം ആയി മാറും...

എല്ലാം മായ... എല്ലാം ഒരു തോന്നൽ...
by the by Araa Maya? Ethuvare kanditt ellallo.. Guest ahno
 
ശേ....ഇവന്മാർക്ക് പെണ്ണുങ്ങളുടെ വിചാരം മാത്രേ ഉള്ളൂ... ഇത് ആ മായ അല്ല...മറ്റെ മായ... മായാജാലം
പെണ്ണുങ്ങളെ വിചാരിക്കാതെ നിങ്ങളെ വിചാരിച്ചു ഇരുന്നാൽ നിങ്ങൾ വന്ന് ദിവ്യ ഗർഭം തന്നാലോന്നു പേടിച്ചാ നിങ്ങളെ വിചാരിക്കാതെ പെണ്ണുങ്ങളെ വിചാരിച്ചു ഇരിക്കണേ....
 
ശേ....ഇവന്മാർക്ക് പെണ്ണുങ്ങളുടെ വിചാരം മാത്രേ ഉള്ളൂ... ഇത് ആ മായ അല്ല...മറ്റെ മായ... മായാജാലം
മായം മായം മായം... ജാലം ജാലം ജാലം... അടിപൊളിയാ.. ജെകജില്ലിയാ ഏതു നേരത്തും... മായക്കണ്ണൻ
 
:Like:
 
Top