• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Who is that???

My favourite person here is EROS ❤️
എന്റെ അത്ര എനിക്ക് ഇഷ്ടപ്പെടാൻ പറ്റിയ ഒരാളെ എനിക്കിവിടെ നിന്ന് കിട്ടുന്നില്ലെന്നേ... :)
Also, I don't want someone that everyone can have. ;)

ഇറോസേട്ടൻ ഭയങ്കര possessive ആണെന്നേ...

:Cwl:
എൻ്റെ പൊന്നോ കൊടൂരം
 
മാഷ്ക്ക് എന്നെ ശരിക്കും അറിയാത്തോണ്ടാ... EROS ഒരു കൊടൂര ഭീകരൻ ആണ്.
:Cwl:
എന്നാല് നമുക്ക് ഒന്ന് അറിയാൻ ശ്രമിച്ച് നോക്കിയാലോ
 
അതിനു എന്താ മാഷേ... നമുക്ക് വിശദമായി പരിചയപ്പെടാല്ലോ. ഞാൻ എന്റെ mobile number private-ൽ അയച്ചിട്ടുണ്ട്. മാഷ് സൗകര്യം പോലെ എന്നെ വിളിച്ചാൽ മതി. പിന്നേ... ഞാൻ ഇച്ചിരി നാണം ഒക്കെ ഉള്ള കൂട്ടത്തിലാണുട്ടാ...

:blush:
 
അത്ര നാണിക്കായൊന്നും വേണ്ടന്നെ. ഞാൻ വെറും പച്ചപാവം ആണ്
 
അങ്ങനെ ആണേൽ മ്മള് സെറ്റ് ആവുംട്ടാ... ഇങ്ങനെ ഒരാളെ ആണ് ഞാനും കാത്തിരുന്നത് ഇത്ര കാലം.
:hearteyes:
 
എല്ലാവർക്കും ഉണ്ടാകില്ലേ one favourite person in zozo.
ഇവിടെ വന്ന് പരിചയപ്പെട്ട് സംസാരിച്ച് കൂട്ട് കൂടി ഒരു പോയിൻ്റിൽ ഇത് വെറും സൗഹൃദം മാത്രം അല്ല എന്ന് തിരിച്ചറിഞ്ഞ് , കാണാതിരിക്കുമ്പോൾ കാണാൻ കൊതിച്ച്, മിണ്ടതിരിക്കുമ്പോൾ മിണ്ടാൻ കൊതിച്ച്, ഓൺലൈൻ വന്നിട്ട് മൈൻഡ് ചെയ്യാത്തതിൻ്റെ പേര് പറഞ്ഞ് വാശി പിടിച്ച്, വാളിൽ മറ്റുള്ളവരോട് ഇടപഴകുന്ന കണ്ട് കുശുമ്പ് കുത്തി....

Tell me who is ur favourite perso

Tell me who is ur favourite person here
 
അതിവിടെ പറയേണ്ട കാര്യം ഇല്ലാ., എന്നെ അറിയാവുന്നവർക്ക് എല്ലാം അറിയാം അത് ആരാ എന്ന്.., പിന്നെ കാണാതെ മിണ്ടാതെ ഇരിക്കുന്ന ഒരു ദിവസം പോയിട്ട് ഒരു നിമിഷം പോലും ഇല്ല. എൻ്റെ എല്ലാം എല്ലാമായ മാലാഖ കുഞ്ഞ് "Aimee".
 
അങ്ങനെ ആണേൽ മ്മള് സെറ്റ് ആവുംട്ടാ... ഇങ്ങനെ ഒരാളെ ആണ് ഞാനും കാത്തിരുന്നത് ഇത്ര കാലം.
:hearteyes:
എൻ്റെ ശവം എടുത്തേ അടങ്ങൂ അല്ലെ:Dream1:
 
അതിവിടെ പറയേണ്ട കാര്യം ഇല്ലാ., എന്നെ അറിയാവുന്നവർക്ക് എല്ലാം അറിയാം അത് ആരാ എന്ന്.., പിന്നെ കാണാതെ മിണ്ടാതെ ഇരിക്കുന്ന ഒരു ദിവസം പോയിട്ട് ഒരു നിമിഷം പോലും ഇല്ല. എൻ്റെ എല്ലാം എല്ലാമായ മാലാഖ കുഞ്ഞ് "Aimee".
That's beautiful :inlove:
 
എൻ്റെ ശവം എടുത്തേ അടങ്ങൂ അല്ലെ:Dream1:

ഇങ്ങനെ ഒക്കെ പറഞ്ഞാൽ എനിക്ക് വിഷമം ആവുംട്ടാ... ഞാൻ ഒരു ലോല ഹൃദയൻ ആണേ... :(
 
ഒത്തിരി അങ്ങ് ലോലനാകല്ലേ മാഷേ... എനിക്കറിഞ്ഞൂടെ നിങ്ങളേ
 
Top