• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Who is that???

എല്ലാവർക്കും ഉണ്ടാകില്ലേ one favourite person in zozo.
ഇവിടെ വന്ന് പരിചയപ്പെട്ട് സംസാരിച്ച് കൂട്ട് കൂടി ഒരു പോയിൻ്റിൽ ഇത് വെറും സൗഹൃദം മാത്രം അല്ല എന്ന് തിരിച്ചറിഞ്ഞ് , കാണാതിരിക്കുമ്പോൾ കാണാൻ കൊതിച്ച്, മിണ്ടതിരിക്കുമ്പോൾ മിണ്ടാൻ കൊതിച്ച്, ഓൺലൈൻ വന്നിട്ട് മൈൻഡ് ചെയ്യാത്തതിൻ്റെ പേര് പറഞ്ഞ് വാശി പിടിച്ച്, വാളിൽ മറ്റുള്ളവരോട് ഇടപഴകുന്ന കണ്ട് കുശുമ്പ് കുത്തി....

Tell me who is ur favourite person here
My favorite person in zozo is @Aurelía ʚїɞ
 
വന്നിട്ട് ഒരു മാസം തികച്ചിട്ടിട്ടില്ല.... അത്കൊണ്ട് തന്നെ അങ്ങനെ ഒരു attatchment ആരോടും തോന്നിയിട്ടുമില്ല ഇന്നേ ദിവസം വരെ.... ഇനി അങ്ങോട്ട് അങ്ങനെ ഒരാൾ വരുമോ എന്നും അറിയില്ല...... :fingercross:
വരും വരും ഉറപ്പായും. അതാണ് പ്രകൃതിനിയമം:Like:
 
അതെ രണ്ടും സ്ഥലം കാലിയാകേണ്ടതാണ്:cool1:
:angel: pand njnm @Sa_aj um kayari oru thread il menjath.. pinne avde Vann scene aahyi.. ❤️.. so njnga ivde oru scene indakanila

:whistle::cool1::emo:
 
Top