• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Who is that???

ഒത്തിരി അങ്ങ് ലോലനാകല്ലേ മാഷേ... എനിക്കറിഞ്ഞൂടെ നിങ്ങളേ

ഏഹ്... ശരിക്കും മാഷ്ക്ക് എന്നെ അറിയോ? എന്നെ എങ്ങനെയാ അറിയാ? നേരത്തെ പറഞ്ഞ പോലെ അന്ന് ഞാൻ മഴ നനഞ്ഞത്‌ മാഷിന്റെ ഒപ്പം തന്നെ ആണോ?
:think:
 
ഏഹ്... ശരിക്കും മാഷ്ക്ക് എന്നെ അറിയോ? എന്നെ എങ്ങനെയാ അറിയാ? നേരത്തെ പറഞ്ഞ പോലെ അന്ന് ഞാൻ മഴ നനഞ്ഞത്‌ മാഷിന്റെ ഒപ്പം തന്നെ ആണോ?
:think:
Aha mazha nananjathum ariyam cheliyil chavitti roadil thenni veenu chanthile paint poyappo marannu vare vech thanna ennod ingane chodikkaruthaarunnu mashr:cry1:
 
Aha mazha nananjathum ariyam cheliyil chavitti roadil thenni veenu chanthile paint poyappo marannu vare vech thanna ennod ingane chodikkaruthaarunnu mashr:cry1:

അന്ന് അങ്ങനെ ഒക്കെ ഉണ്ടായെങ്കിൽ അത് ഞാനല്ലാട്ടാ... മാഷ്ക്ക് ആള് തെറ്റിയതാ... ഞാനും ഒന്ന് പേടിച്ചു മ്മള് ശരിക്കും അറിയുന്നവരാണെന്ന് വിചാരിച്ചിട്ട്... ഇപ്പോൾ സമാധാനം ആയി.
:Cwl:
 
അന്ന് അങ്ങനെ ഒക്കെ ഉണ്ടായെങ്കിൽ അത് ഞാനല്ലാട്ടാ... മാഷ്ക്ക് ആള് തെറ്റിയതാ... ഞാനും ഒന്ന് പേടിച്ചു മ്മള് ശരിക്കും അറിയുന്നവരാണെന്ന് വിചാരിച്ചിട്ട്... ഇപ്പോൾ സമാധാനം ആയി.
:Cwl:
അപ്പോ എന്ന് ഡോക്ടർ പറഞ്ഞേ സത്യം ആയല്ലെ.. തലമണ്ട കൊണ്ട് തേങ്ങിനിടിച്ച് ഷോർട്ട് ടേം മെമ്മറി ലോസ് :cry1:
 
അപ്പോ എന്ന് ഡോക്ടർ പറഞ്ഞേ സത്യം ആയല്ലെ.. തലമണ്ട കൊണ്ട് തേങ്ങിനിടിച്ച് ഷോർട്ട് ടേം മെമ്മറി ലോസ് :cry1:

വീണ്ടും കൺഫ്യൂഷൻ ആയല്ലോ... മാഷ് പറഞ്ഞ short term memory loss എനിക്കിപ്പോഴും ഉണ്ട്. അപ്പോൾ മാഷ് തന്നെ ആണോ എന്റെ ആ .......
ആണെങ്കിൽ ഇത്ര നാളത്തെ എന്റെ കാത്തിരിപ്പ് വെറുതെ ആയില്ല.
:hearteyes:
 
അതിവിടെ പറയേണ്ട കാര്യം ഇല്ലാ., എന്നെ അറിയാവുന്നവർക്ക് എല്ലാം അറിയാം അത് ആരാ എന്ന്.., പിന്നെ കാണാതെ മിണ്ടാതെ ഇരിക്കുന്ന ഒരു ദിവസം പോയിട്ട് ഒരു നിമിഷം പോലും ഇല്ല. എൻ്റെ എല്ലാം എല്ലാമായ മാലാഖ കുഞ്ഞ് "Aimee".
മാലാഖ എനിച്ചു വയ്യ
 
Top