കഴിഞ്ഞ കൊല്ലം ഒരു നാടകം നടത്തിയതിന്റെ ക്ഷീണം ഇപ്പഴും മാറിയിട്ടില്ല.
NNN.
NNN.
തുടക്കം നല്ലതായിരുന്നു . ദിവസവും Day 1 പറഞ്ഞിരുന്ന @marcello യെ ഈ വേളയിൽ ഞാൻ സ്മരിക്കുന്നു .
ഇത് പുതിയ item ആണ് . OOO. മനസിലായില്ലല്ലേ .. പറഞ്ഞ തരാം.
ഓടി(O) ഒളിക്കാൻ(O) ഒക്ടോബർ(O) .

Nb: Chatgpt makes mistake. കണ്ടോ ഒക്ടോബറിന്റെ അക്ഷരം തെറ്റിച്ചു മൊണ്ണ .
ഇനി ആകെ 3 ദിവസം മാത്രം . ഓടി ഒളിക്കാൻ പറ്റിയ spot കണ്ടുപിടിക്കലാണ് ഇനിയുള്ള ദിവസത്തെ task.
അപ്പോൾ HAPPY OOO