.
Thank You...!!!
മലയാളം റൂമിൽ ഹിന്ദി പറഞ്ഞ ഒരാളോട് ഇത് മലയാളം റൂം ആണെന്നും ഇവിടെ ഹിന്ദി പറയരുതെന്നും ഞാൻ എന്റെ പരിമിതമായ ഹിന്ദി അറിവ് വെച്ച്
ഹിന്ദിയിൽ പറഞ്ഞു മനസ്സിലാക്കിയതാണ് ഞാൻ ചെയ്ത തെറ്റ് എന്ന് ആലോചിക്കുമ്പോൾ എനിക്ക് എന്തിന്റെ കേടായിരുന്നു എന്ന് ചിന്തിച്ചു പോവാണ്...
പിന്നേ, എന്നെ റിപ്പോർട്ട് ചെയ്ത ആ ആൾക്ക് നന്മ മാത്രം വരുത്തണേ...
നിയമങ്ങൾ തെറ്റിക്കുന്ന എല്ലാവരെയും ഇത് പോലെ ചെയ്യാനുള്ള ധൈര്യം അഡ്മിന് കൊടുക്കണേ ദൈവമേ...

Last edited: