• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Thank You...!

EROS

Epic Legend
Chat Pro User
.
Thank You...!!! :)
മലയാളം റൂമിൽ ഹിന്ദി പറഞ്ഞ ഒരാളോട് ഇത് മലയാളം റൂം ആണെന്നും ഇവിടെ ഹിന്ദി പറയരുതെന്നും ഞാൻ എന്റെ പരിമിതമായ ഹിന്ദി അറിവ് വെച്ച്
ഹിന്ദിയിൽ പറഞ്ഞു മനസ്സിലാക്കിയതാണ് ഞാൻ ചെയ്ത തെറ്റ് എന്ന് ആലോചിക്കുമ്പോൾ എനിക്ക് എന്തിന്റെ കേടായിരുന്നു എന്ന് ചിന്തിച്ചു പോവാണ്...
പിന്നേ, എന്നെ റിപ്പോർട്ട് ചെയ്ത ആ ആൾക്ക് നന്മ മാത്രം വരുത്തണേ... :)

നിയമങ്ങൾ തെറ്റിക്കുന്ന എല്ലാവരെയും ഇത് പോലെ ചെയ്യാനുള്ള ധൈര്യം അഡ്മിന് കൊടുക്കണേ ദൈവമേ... :)
.

Screenshot_20251102-120738.png
 
Last edited:

View attachment 377337

Don't You know that :tired:
 
Whisp ittu parnnu koduthal poraayrnno..

എന്റെ തെറ്റ് ആണ്... പക്ഷേ ഇത് എല്ലാവർക്കും ബാധകം ആവണമെന്നേ ഉള്ളൂ... ഇന്ന് wall-ൽ ഒരാള് ഉണ്ണികളേ ഒരു കഥ പറയാം എന്ന പാട്ടു ഇട്ടിരുന്നു. ആ പാട്ടിൽ മുഴുവൻ കുട്ടികൾ ആണ്. ആ ആൾക്ക് ഒരിക്കലും ബാൻ കിട്ടില്ല. കാരണം ഇട്ടതു ഒരു പെൺകുട്ടി ആണ്. മുൻപ് ഞാൻ ഒരു കാർട്ടൂൺ ചിത്രം ഇട്ടതിനു ഒരു മാസം ആണ് എനിക്ക് ബാൻ കിട്ടിയത്. ആ ചിത്രത്തിൽ ഒരു കുട്ടി ഉണ്ടായിരുന്നു എന്നും പറഞ്ഞിട്ട്. ഈ ഇരട്ടത്താപ്പ് ആണ് പ്രശ്നം. :)
 
Don't You know that :tired:

I know that madam... But you know I just put two lines only. One guy was talking in Hindi in Kerala room and I just told him this is Kerala room and you should not speak Hindi here in Kerala room. Nothing else. But I told this in Hindi to him as I thought he might not be knowing English. Anyway it's against rules. So I agree my mistake. But this should be applicable for all the users irrespective of gender. Today in Kerala room one girl put one song video and that video contains kids. She won't be getting any ban. But few months back i mistakenly put a cartoon image with one kid in that image and I got one month ban. There was nothing sexual or abusive in that image, it was just a comic one. But still I got one month ban.
 
A small suggestion Ji, If you feel they won’t understand English, try using the whisper option to speak in another language. ✅
 
Top