• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Proposals of Maniratnam

Syamdev

Favoured Frenzy
1000332038.jpg
എല്ലാകാലത്തും സിനിമാ പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുള്ള സംവിധായകനാണ് മണി രത്നം. സിനിമ നിർമ്മാതാവ്, രചയിതാവ് എന്നീ രംഗങ്ങളിലും ഇദ്ദേഹം പ്രശസ്തനാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ ഓരോ ഫ്രെയിമുകളിലും പ്രണയം തുളുമ്പി നിൽക്കുന്നത് പ്രേക്ഷകന് അനുഭവിച്ച് അറിയാനാകും. അത്രമേൽ മനോഹരമായി പ്രണയിച്ച അല്ലെങ്കിൽ പ്രണയിക്കപ്പെട്ട ഒരാൾക്കേ അത് മറ്റുള്ളവരിലേക്കും സുന്ദരമായി പകർന്നു നൽകുവാൻ കഴിയൂ.
മണിരത്നം സിനിമകൾ കാണാത്തവരായോ ആ ചിത്രങ്ങളിലെ പ്രണയങ്ങളേക്കുറിച്ച് സംസാരിക്കാത്തവരോ ആയ ഒരു സിനിമ ആസ്വാദകൻ പോലും കാണില്ല. മണിരത്നമെന്ന സംവിധായകൻ പതിറ്റാണ്ടുകളായി പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത് അത്രയും മനോഹരമായ കഥാപാത്രങ്ങളാണ്. പ്രണയം അനന്തമാണെന്നാണ് പലരും പറയാറ്, ഇതു തന്നെയാണ് ഓരോ മണിരത്നം ചിത്രങ്ങളിലും പ്രേക്ഷകന് കാണാനാകുന്നതും.

പുതുമയായിരുന്നു മണിരത്നം ചിത്രങ്ങളുടെ പ്രത്യേകത. രണ്ട് പ്രായത്തിലുള്ളവരുടെ ബന്ധം ചർച്ച ചെയ്യുന്ന പല്ലവി അനുപല്ലവിയിൽ തുടങ്ങി, ലിവിംഗ് ടുഗെദർ വരെ ചർച്ച ചെയ്യുന്ന ഓകെ കൺമണിയിൽ വരെ അദ്ദേഹം കൊണ്ടുവരുന്ന പുതുമ കാഴ്ച്ചക്കാരനും അനുഭവപ്പെടും. പല്ലവി അനുപല്ലവി എന്ന കന്നഡ സിനിമയിൽ തുടങ്ങി പൊന്നിയൻ സെൽവൻ എന്ന ബിഗ് ബജറ്റ് ചിത്രത്തിലേക്ക് എത്തി നിൽക്കുകയാണ് അദ്ദേഹത്തിന്റെ സിനിമയോടുള്ള പ്രണയവും. ഇരുവർ, റോജ, ഗുരു, ദിൽസേ, അലൈപായുതേ, രാവൺ, നായകൻ, ഓകെ കൺമണി, അ‍ഞ്ജലി, കാട്ര് വെളിയിടൈ തുടങ്ങിയ ചിത്രങ്ങളിലെ മണിരത്നം ടച്ച് പ്രണയം പ്രേക്ഷകന്റേതു കൂടി ആയി. അതിരുകളില്ലാത്ത പ്രണയത്തെ ദൃശ്യവത്കരിച്ച ചില മണിരത്നം ചിത്രങ്ങളിലൂടെ.
അലൈപായുതേ
ചിത്രം പുറത്തിറങ്ങി 22 വർഷമായിട്ടും ഇപ്പോഴും കാർത്തിക്കിന്റെയും ശക്തിയുടേയും തീവണ്ടിയിലെ പ്രണയം സിനിമ ആസ്വാദകരുടെ മനസിൽ മായാതെ നിൽക്കുകയാണ്. മണിരത്നത്തിന്റെ മാജിക്കും എ.ആർ റഹ്മാന്റെ സംഗീതവും പ്രേക്ഷകന്റെ ഉള്ളിൽ തട്ടി. ചിത്രം ബോക്സോഫീസിൽ ഹിറ്റായി എന്നു മാത്രമല്ല അതോടെ മാധവൻ എന്ന നടന്റെയും ശാലിനി എന്ന നടിയുടെ സിനിമ ജീവിതവും മാറി എന്നു
ഓകെ കണ്മണി
മണിരത്നം സിനിമകൾ കാണാത്തവരായോ ആ ചിത്രങ്ങളിലെ പ്രണയങ്ങളേക്കുറിച്ച് സംസാരിക്കാത്തവരോ ആയ ഒരു സിനിമ ആസ്വാദകൻ പോലും കാണില്ല. മണിരത്നമെന്ന സംവിധായകൻ പതിറ്റാണ്ടുകളായി പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത് അത്രയും മനോഹരമായ കഥാപാത്രങ്ങളാണ്. പ്രണയം അനന്തമാണെന്നാണ് പലരും പറയാറ്, ഇതു തന്നെയാണ് ഓരോ മണിരത്നം ചിത്രങ്ങളിലും പ്രേക്ഷകന് കാണാനാകുന്നതും. അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ ഓരോ ഫ്രെയിമുകളിലും പ്രണയം തുളുമ്പി നിൽക്കുന്നത് പ്രേക്ഷകന് അനുഭവിച്ച് അറിയാനാകും. അത്രമേൽ മനോഹരമായി പ്രണയിച്ച അല്ലെങ്കിൽ പ്രണയിക്കപ്പെട്ട ഒരാൾക്കേ അത് മറ്റുള്ളവരിലേക്കും സുന്ദരമായി പകർന്നു നൽകുവാൻ കഴിയൂ.
ഗുരു
ഇന്നും ആഘോഷിക്കപ്പെടുന്ന പ്രണയചിത്രങ്ങളിൽ ഒന്നാണ് ഗുരു. മാത്രമല്ല മണിരത്നം എന്ന സംവിധായകനെ ബോളിവുഡിൽ അടയാളപ്പെടുത്തിയ ചിത്രം കൂടിയായിരുന്നു ഇത്. ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയത്. ധീരു ഭായ് അംബാനിയുടെ ജീവിത കഥയായിരുന്നു ചിത്രം പറഞ്ഞത്. താരങ്ങളുടെ കരിയറിൽ മാത്രമല്ല, ജീവിതത്തിലും വഴിത്തിരിവായ ചിത്രം കൂടിയാണ് ഗുരു. ചിത്രത്തിന്റെ പ്രീമിയറിന് ശേഷമായിരുന്നു അഭിഷേക് ബച്ചൻ ഐശ്വര്യയോട് ഇഷ്ടം തുറന്നു പറഞ്ഞത്
റോജ
ഭീകരവാദത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രമായിരുന്നു റോജ. ഒരേസമയം രാഷ്ട്രീയവും പ്രണയവും പറഞ്ഞി ചിത്രം. മാധുവും അരവിന്ദ് സ്വാമിയുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്. എ.ആർ റഹ്മാന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിലെ പാട്ടുകളും പ്രേക്ഷക മനം കീഴടക്കി.


 
മണിരത്നം making വേറെ ലെവൽ. പുതിയ ഫിലിമിനായി കാത്തിരിക്കുന്നു
 
Top