• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Penghal sneham

നിങ്ങൾക് അറിയോ ഞാൻ ഈ zozo ഇൽ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ഒരു വെയ്ക്തി ഉണ്ട് അത് മറ്റു ആരും അല്ല "Mastani" പറയണേകിൽ mastani എനിക്ക് zozo ഇൽ നിന്ന് കിട്ടിയ കൂടപ്പേറപ്പ് എന്ന് തന്നെ ഞാൻ വിശേഷിപ്പിക്കും mastsni എനിക്ക് വെറും ഒരു zozo ഇൽ നിന്ന് കിട്ടിയ ഒരു സുഹൃത് അല്ല എനിക്ക് ഓൾ എന്റെ പെങ്ങൾ പോലെ ആണ്......

ആ പിന്നെ വേറെ ഒരു കാര്യം ഈ പറയപ്പെട്ടത് എല്ലാം എന്റെ ഉള്ളിന് വന്നതാ വെറും ഒരു തള്ള് അല്ല:Cwl:


കൂടുതൽ പറഞ്ഞാൽ സ്നേഹം കൂടി ബ്ലോക്ക്‌ ആകും അതോണ്ട് ഇത്രേ സ്നേഹം ഒക്കെ മതി :Cwl:


നിങ്ങൾക്കും ഇതുപോലെ ഇഷ്ടപെടുന്ന zozo വെയ്ക്തികൾ ഇണ്ടോ?
Pand ingane pengal aaki jadanna oraale njn valland orkkunu ee nimisham evde aa universal angala ,mastanide ponnaniyan @ashwin202
 
Top