• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

LYRICS

Bluberri

Favoured Frenzy
Drop the lyric from a song that never left your mind.

1000186488.jpg

"Idaraathe njan aa kaiyil kai cherkkave...
mayilpeeli paadum pole nokkunnuvo...
thanukkaathe melle cherkkum nerathu nee...
virakkunnu meyyum maarum verenthino...
aasichu njan thoraathori...
poomariyil moodatte naam..."
 
images (30).jpegകണ്ണിറുക്കിയ താരകൾ ചൊല്ലണ്
പൊന്നിനൊത്തൊരു പെണ്ണാണ്
കൊന്നമലരാൽ കോടിയുടുത്തൊരു
മേടനിലാവാണ്
താമരപ്പൂവിന്റെയിതളാണ്
ഇവളെൻ കളിത്തോഴീ അഴകാം കളിത്തോഴീ
 
Picsart_26-06-05_13-36-06-180.jpg
നീ അകലുമ്പോൾ നിലാവും
നിഴലിൽ മറയും

നിൻ നിറമുള്ള കിനാമഴയിൽ
ആതിരരാവു മയങ്ങുമ്പോൾ
നിന്റെ മൗനം ഇന്നെഴുതുകയല്ലേ മനസ്സമ്മതം..❤️
 
View attachment 417402കണ്ണിറുക്കിയ താരകൾ ചൊല്ലണ്
പൊന്നിനൊത്തൊരു പെണ്ണാണ്
കൊന്നമലരാൽ കോടിയുടുത്തൊരു
മേടനിലാവാണ്
താമരപ്പൂവിന്റെയിതളാണ്
ഇവളെൻ കളിത്തോഴീ അഴകാം കളിത്തോഴീ
Ufff ith oru epic song thanne
 
View attachment 417412
നീ അകലുമ്പോൾ നിലാവും
നിഴലിൽ മറയും

നിൻ നിറമുള്ള കിനാമഴയിൽ
ആതിരരാവു മയങ്ങുമ്പോൾ
നിന്റെ മൗനം ഇന്നെഴുതുകയല്ലേ മനസ്സമ്മതം..❤️
Perillaaaa rajyatheeee raajakkumaarii
 
1000941220.jpg
നീയരികിൽ നിൽക്കുന്നേരം പ്രണയം കൊണ്ടെൻ കരൾ പിടയും
ഇതളോരത്തിളവേൽക്കും വെൺ
ശലഭം പോൽ ഞാൻ മാറിടും
നീ തൊട്ടുണർത്തുമ്പോൾ നക്ഷത്രമാകും ഞാൻ
നീ ചേർന്നു നിൽക്കുമ്പോൾ എല്ലാം മറക്കും ഞാൻ
പാദസരങ്ങളണിഞ്ഞ മനസ്സിലൊരായിരമായിരമോർമ്മകളാവുക നീ
 
Top