• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Hello Mallus

Shyam

Delicate Leo
Senior's
Chat Pro User
Chat Moderator
സാധാരണ ഞാൻ പോസ്റ്റ് ഇടാറില്ല അങ്ങനെ, പക്ഷേ നമ്മുടെ കേരള റൂമിലെ പോസ്റ്റുകൾ കണ്ടപോ ഇതൊന്നു പറയാതെ പോവാൻ മനസ്സ് അനുവദിക്കുന്നില്ല..

ഇവിടെ പോസ്റ്റുകൾ വായിക്കുമ്പോ ഫുൾ നെഗറ്റീവ് വൈബ് ആണ് വരുന്നത്, ഒരു പക്ഷെ എൻ്റെ തെറ്റാവാം.. എന്നെ പഞ്ഞിക്ക് ഇടരുത് ആരും:bandid:

ഇവിടെ മൊത്തം തേപ്പ് സീൻ ആണല്ലോ..

എവിടെ നോക്കിയാലും ലൗ, അല്ലേൽ സ്നേഹം, അല്ലെൽ വിരഹം,

ജീവിതത്തിൽ അങ്ങനെ പലതും കടന്ന് പോകുന്നത് സ്വാഭാവികം , എന്നുവച്ച് ...!!

പോസിറ്റീവ് വൈബ് വിതറു ഗൈസ് :fingercross:
 
പാവം അവിടെ തേപ്പ് കിട്ടി എല്ലാവരും ഇവിടെ വന്ന് രണ്ട് തേപ്പ് പോസ്റ്റ് ഇട്ട് ആത്മനിർവൃതി അണയും. മൊയലാളി അതിനും സമ്മതികൂലെ.

Don't do do:(
 
പ്രേമം പൊട്ടിയ സങ്കടം ഇവിടെ വന്നു കരഞ്ഞു തീർക്കാനും പറ്റില്ലേ
 
എന്നാല് ഇന്ന് മുതൽ ഫുൾ കമ്പി പോസ്റ്റുകൾ. ഫയർ ആക്കാം forum
 
Va namuk ഒന്നിച്ച് എഴുതാം
പിന്നല്ല ആദ്യം ഒരു കവർ പേജ് ഉണ്ടാക്കാം. ക്ലാര എന്നാ പേര്, എല്ലാരുടെയും മനസ്സിൽ ഉള്ള ക്ലാര മാരെ കുറിച്ച് കമൻ്റ് ചെയ്യാം
 
പാവം അവിടെ തേപ്പ് കിട്ടി എല്ലാവരും ഇവിടെ വന്ന് രണ്ട് തേപ്പ് പോസ്റ്റ് ഇട്ട് ആത്മനിർവൃതി അണയും. മൊയലാളി അതിനും സമ്മതികൂലെ.

Don't do do:(

Evida engilum paraj theerkkaloo Shyametta...

പ്രേമം പൊട്ടിയ സങ്കടം ഇവിടെ വന്നു കരഞ്ഞു തീർക്കാനും പറ്റില്ലേ
ഇതിനു മാത്രം പൊട്ടുന്ന പ്രമലീലകൾ നടക്കുന്നുണ്ടോ അവിടെ ?

ഒരിക്കൽ പെട്ടാ മനസ്സിലാവാതെ വീണ്ടും വീണ്ടും ചെന്നു പെടുന്നത്, കഷ്ടം തന്നെ...!! :facepalm:
 
പ്രണയം മദ്യം പോലെ ഒരു ലഹരി അല്ലേ. ഒരിക്കൽ പെട്ടാൽ ഊരി പോകാൻ de-addiction centre തന്നെ പോകേണ്ടി വരും :bandid:
 
ജീവിതത്തിൽ 16 പ്രേമം പൊട്ടിയ എന്നോഡോ ബാലാ... :emo:

പൊട്ടുന്നത് ഒക്കെ ഒരു ത്രിൽ അല്ലെടോ..

:Cwl:

കരഞ്ഞു തീർക്കാൻ നിന്നാ അയിനെ സമയം കിട്ടൂ
 
ഇതിനു മാത്രം പൊട്ടുന്ന പ്രമലീലകൾ നടക്കുന്നുണ്ടോ അവിടെ ?

ഒരിക്കൽ പെട്ടാ മനസ്സിലാവാതെ വീണ്ടും വീണ്ടും ചെന്നു പെടുന്നത്, കഷ്ടം തന്നെ...!! :facepalm:
കിട്ടാത്ത മുന്തിരി പുളിക്കും
 
ജീവിതത്തിൽ 16 പ്രേമം പൊട്ടിയ എന്നോഡോ ബാലാ... :emo:

പൊട്ടുന്നത് ഒക്കെ ഒരു ത്രിൽ അല്ലെടോ..

:Cwl:

കരഞ്ഞു തീർക്കാൻ നിന്നാ അയിനെ സമയം കിട്ടൂ
ഭീകരാ
 
സാധാരണ ഞാൻ പോസ്റ്റ് ഇടാറില്ല അങ്ങനെ, പക്ഷേ നമ്മുടെ കേരള റൂമിലെ പോസ്റ്റുകൾ കണ്ടപോ ഇതൊന്നു പറയാതെ പോവാൻ മനസ്സ് അനുവദിക്കുന്നില്ല..

ഇവിടെ പോസ്റ്റുകൾ വായിക്കുമ്പോ ഫുൾ നെഗറ്റീവ് വൈബ് ആണ് വരുന്നത്, ഒരു പക്ഷെ എൻ്റെ തെറ്റാവാം.. എന്നെ പഞ്ഞിക്ക് ഇടരുത് ആരും:bandid:

ഇവിടെ മൊത്തം തേപ്പ് സീൻ ആണല്ലോ..

എവിടെ നോക്കിയാലും ലൗ, അല്ലേൽ സ്നേഹം, അല്ലെൽ വിരഹം,

ജീവിതത്തിൽ അങ്ങനെ പലതും കടന്ന് പോകുന്നത് സ്വാഭാവികം , എന്നുവച്ച് ...!!

പോസിറ്റീവ് വൈബ് വിതറു ഗൈസ് :fingercross:
പോസിറ്റീവ് സംഭവിക്കട്ടെ അപ്പോൾ ഇടാം
 
ഇതിനു മാത്രം പൊട്ടുന്ന പ്രമലീലകൾ നടക്കുന്നുണ്ടോ അവിടെ ?

ഒരിക്കൽ പെട്ടാ മനസ്സിലാവാതെ വീണ്ടും വീണ്ടും ചെന്നു പെടുന്നത്, കഷ്ടം തന്നെ...!! :facepalm:
ആ guptan ഒക്കെ അതിൽ PHD അല്ലെ
 
ജീവിതത്തിൽ 16 പ്രേമം പൊട്ടിയ എന്നോഡോ ബാലാ... :emo:

പൊട്ടുന്നത് ഒക്കെ ഒരു ത്രിൽ അല്ലെടോ..

:Cwl:

കരഞ്ഞു തീർക്കാൻ നിന്നാ അയിനെ സമയം കിട്ടൂ
ശ്യോ എന്നെ ഒന്നു ശിഷ്യൻ അക്കാമോ
 
Andte De-addiction centre ano zozo...
അങ്ങനെ വിചാരിച്ചാ ഇവിടെ വന്നെ പക്ഷേ ജാംഗോ നീ അറിഞ്ഞോ ഞാൻ പിന്നെയും പെട്ടു
 
Top