.
ആരോട് പ്രണയം തോന്നിയാലും അത് പെട്ടന്ന് തന്നെ അവരോട് പറയണം. "Yes" ആയാലും "No" ആയാലും ഉടനടി പ്രതികരണം അറിയുകയും വേണം. വളരെ ചെറിയ ഒരു കാലമല്ലേ ജീവിതം.
അതുകൊണ്ട് ഒരാള് ശരിയായില്ലേൽ അടുത്ത ആളിലേക്ക് വേഗം തന്നെ എത്തേണ്ടതുണ്ട്...
അപ്പോൾ എല്ലാവരും നിങ്ങളുടെ പ്രണയം ഇന്ന് തന്നെ തുറന്നു പറയൂ.
Happy Proposal Day!!!
അപ്പോൾ എല്ലാവരോടും I Love You ട്ടാ... തിരിച്ച് എന്നോട് പ്രണയം പറയാൻ ആഗ്രഹിക്കുവർക്ക് എന്റെ PM-ൽ അവരുടെ പ്രണയം പറയാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നു കൂടി അറിയിക്കുന്നു.