• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Happy Proposal Day...!!!

EROS

Epic Legend
Chat Pro User
.
ആരോട് പ്രണയം തോന്നിയാലും അത് പെട്ടന്ന് തന്നെ അവരോട് പറയണം. "Yes" ആയാലും "No" ആയാലും ഉടനടി പ്രതികരണം അറിയുകയും വേണം. വളരെ ചെറിയ ഒരു കാലമല്ലേ ജീവിതം.
അതുകൊണ്ട് ഒരാള് ശരിയായില്ലേൽ അടുത്ത ആളിലേക്ക് വേഗം തന്നെ എത്തേണ്ടതുണ്ട്... ;)
അപ്പോൾ എല്ലാവരും നിങ്ങളുടെ പ്രണയം ഇന്ന് തന്നെ തുറന്നു പറയൂ.
Happy Proposal Day!!!
അപ്പോൾ എല്ലാവരോടും I Love You ട്ടാ... തിരിച്ച് എന്നോട് പ്രണയം പറയാൻ ആഗ്രഹിക്കുവർക്ക് എന്റെ PM-ൽ അവരുടെ പ്രണയം പറയാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നു കൂടി അറിയിക്കുന്നു. :)

.
pngtree-i-love-you-heart-outline-sticker-transparent-typography-with-silhouette-couple-png-ima...png
 
You are there in every written conversation, you are mentioned in every conversation, You are the secret of my heart's heart, the symbol of my love. Not today, not tomorrow, I will be your friend to everyone. Just say it once, you are my base!
Happy propose day.@E R O S
 
.
ആരോട് പ്രണയം തോന്നിയാലും അത് പെട്ടന്ന് തന്നെ അവരോട് പറയണം. "Yes" ആയാലും "No" ആയാലും ഉടനടി പ്രതികരണം അറിയുകയും വേണം. വളരെ ചെറിയ ഒരു കാലമല്ലേ ജീവിതം.
അതുകൊണ്ട് ഒരാള് ശരിയായില്ലേൽ അടുത്ത ആളിലേക്ക് വേഗം തന്നെ എത്തേണ്ടതുണ്ട്... ;)
അപ്പോൾ എല്ലാവരും നിങ്ങളുടെ പ്രണയം ഇന്ന് തന്നെ തുറന്നു പറയൂ.
Happy Proposal Day!!!
അപ്പോൾ എല്ലാവരോടും I Love You ട്ടാ... തിരിച്ച് എന്നോട് പ്രണയം പറയാൻ ആഗ്രഹിക്കുവർക്ക് എന്റെ PM-ൽ അവരുടെ പ്രണയം പറയാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നു കൂടി അറിയിക്കുന്നു. :)

.
View attachment 298165
copilot_image_1738997571474.jpeg
 
ആഹാ Proposal Day Jackpot കിട്ടിയോ?ഇനി ഞാൻ Yes or No ഒക്കെ പറയാൻ വൈകിയാൽ, അടുത്ത ആളിലേക്ക് പോകുമോ? Speed Matters.അതിനാൽ... I Love You Too! ❤️ (Friendship Terms and Conditions Apply! ). Onnu poyi aduthathu എന്ന മൈണ്ട്സെറ്റിൽProposal Day ആഘോഷിച്ചാൽ, ഒടുവിൽ Wedding Day ആകുന്നതിന് പകരം Forever Single Day aakum.HAPPY PROPOSAL DAY❤️❤️❤️ chetta.
Aah pinne PM poottikettiyekku . Shortlistil njan maathram mathi.❤️❤️
 
ഹ ഹ ഹ... ഇന്ന് എന്തായാലും പിഎം പൂട്ടിക്കെട്ടുന്നില്ല... ഏറ്റവും നന്നായി ആരാണ് പ്രണയം പറയുന്നത് എന്ന് നോക്കട്ടെ. എന്നിട്ട് shortlist ചെയ്ത് ആളെ തെരഞ്ഞെടുക്കാം. അതല്ലേ നല്ലത്‌. ;)
 
Shortlist cheytho aavo
 
ആഹാ Proposal Day Jackpot കിട്ടിയോ?ഇനി ഞാൻ Yes or No ഒക്കെ പറയാൻ വൈകിയാൽ, അടുത്ത ആളിലേക്ക് പോകുമോ? Speed Matters.അതിനാൽ... I Love You Too! ❤️ (Friendship Terms and Conditions Apply! ). Onnu poyi aduthathu എന്ന മൈണ്ട്സെറ്റിൽProposal Day ആഘോഷിച്ചാൽ, ഒടുവിൽ Wedding Day ആകുന്നതിന് പകരം Forever Single Day aakum.HAPPY PROPOSAL DAY❤️❤️❤️ chetta.
Aah pinne PM poottikettiyekku . Shortlistil njan maathram mathi.❤️❤️
Competition enik ishtalla, athukond njanum koode parayunnilla
:emo:
 
അനക്ക് തന്നെ അല്ലേ ഞാൻ അന്ന് എന്റെ നമ്പർ തന്നത് വിളിക്കാൻ പറഞ്ഞിട്ട്... അപ്പോൾ ആവശ്യം വരുമ്പോൾ നേരിട്ട് വിളിച്ചാൽ മതി.
:Cwl:
 
Top