• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

EROS..... ❤️

Gupthan

Epic Legend
Eros-Greek-God-Art-750x505.jpg

അയാൾ ഒരു ദിവ്യൻ ആയിരുന്നു..
മിത്തുകളുടെ പിന്നിൽ മറഞ്ഞിരിക്കുന്ന ആ മായാജാലക്കാരൻ കയ്യിലെ കൂരമ്പ് എന്റെ നെഞ്ചിലേക്ക് എയ്തു...

പ്രേമത്തിന്റെ ആ അമ്പ് എന്റെ നെഞ്ചിൽ തറച്ചു.. പൊടുന്നനെ ആകാശത്തു ആ അമ്പ് ഏയ്‌ത മാലാഖയുടെ രൂപം..
ആ രൂപം ശബ്ധിക്കാൻ തുടങ്ങി...
69 വയസുള്ള വയസൻ മാലാഖയുടെ ശബ്ദം പക്ഷെ 29 കാരനെ പോലെ തോന്നിച്ചു...

ആ അശരീരി എന്നോട് പറഞ്ഞു:

" പൊന്നുമോനെ ഗുപ്ത..... നീ ഭയങ്കര ജനുവിൻ ആണ്... ഇങ്ങനെ ജനുവിൻ ആയി നിന്നിട്ട് പണി വാങ്ങി എടുക്കല്ല് "

ഒരു നിമിഷം എന്റെ മനസൊന്നു പിടഞ്ഞു..
ശെരിയാ.... ഇത്രയും നാൾ എന്താ സംഭവിച്ചേ.... സുഹൃത്തുക്കൾ ആണെന്ന് പറഞ്ഞവർ കള്ള കഥകൾ ഉണ്ടാക്കുന്നു.. പ്രചരിപ്പിക്കുന്നു... ശത്രുക്കളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു... പ്രേമ കാമ നാടകങ്ങൾ, അഭിനയങ്ങൾ... എല്ലാവർക്കും അന്തർ ധാര ബന്ധങ്ങൾ....
വെടക്കാക്കി തനിക്ക് ആക്കൽ ടീംസ്...

ശെരിയാ....

മാലാഖയുടെ ഒറ്റ വാക്കിൽ എനിക്ക് നിരവധി വെളിപാടുകൾ ഉണ്ടായി....
കൂടുതൽ വെളിപാടുകൾക്കായി... കാത്തിരിക്കുന്നു...

എന്ന്
ഗുപ്തൻ
ഒപ്പ്.
 
View attachment 382251

Eda eda, ithe thanne alle masthum paranje :relieved:,
Pinne amb onnum eythilla ennalla ullu :bandid:
 
View attachment 382251

അയാൾ ഒരു ദിവ്യൻ ആയിരുന്നു..
മിത്തുകളുടെ പിന്നിൽ മറഞ്ഞിരിക്കുന്ന ആ മായാജാലക്കാരൻ കയ്യിലെ കൂരമ്പ് എന്റെ നെഞ്ചിലേക്ക് എയ്തു...

പ്രേമത്തിന്റെ ആ അമ്പ് എന്റെ നെഞ്ചിൽ തറച്ചു.. പൊടുന്നനെ ആകാശത്തു ആ അമ്പ് ഏയ്‌ത മാലാഖയുടെ രൂപം..
ആ രൂപം ശബ്ധിക്കാൻ തുടങ്ങി...
69 വയസുള്ള വയസൻ മാലാഖയുടെ ശബ്ദം പക്ഷെ 29 കാരനെ പോലെ തോന്നിച്ചു...

ആ അശരീരി എന്നോട് പറഞ്ഞു:

" പൊന്നുമോനെ ഗുപ്ത..... നീ ഭയങ്കര ജനുവിൻ ആണ്... ഇങ്ങനെ ജനുവിൻ ആയി നിന്നിട്ട് പണി വാങ്ങി എടുക്കല്ല് "

ഒരു നിമിഷം എന്റെ മനസൊന്നു പിടഞ്ഞു..
ശെരിയാ.... ഇത്രയും നാൾ എന്താ സംഭവിച്ചേ.... സുഹൃത്തുക്കൾ ആണെന്ന് പറഞ്ഞവർ കള്ള കഥകൾ ഉണ്ടാക്കുന്നു.. പ്രചരിപ്പിക്കുന്നു... ശത്രുക്കളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു... പ്രേമ കാമ നാടകങ്ങൾ, അഭിനയങ്ങൾ... എല്ലാവർക്കും അന്തർ ധാര ബന്ധങ്ങൾ....
വെടക്കാക്കി തനിക്ക് ആക്കൽ ടീംസ്...

ശെരിയാ....

മാലാഖയുടെ ഒറ്റ വാക്കിൽ എനിക്ക് നിരവധി വെളിപാടുകൾ ഉണ്ടായി....
കൂടുതൽ വെളിപാടുകൾക്കായി... കാത്തിരിക്കുന്നു...

എന്ന്
ഗുപ്തൻ
ഒപ്പ്.

എന്നെ പറ്റി ആദ്യം ആയിട്ടാണ് ഒരാള് നല്ല വാക്ക് പറയുന്നത് ഞാൻ കേൾക്കുന്നത്. അതുകൊണ്ട് തന്നെ ആദ്യമേ ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി പറയുന്നു.
ഇത് പോലെ ഇജ്ജ് എന്നും എഴുതുമെങ്കിൽ ഞാൻ എല്ലാ ദിവസവും വിളിച്ച് വെളിപാടുകൾ തരാൻ തയ്യാറാണ്. പക്ഷേ കുറേ points ഇജ്ജ് miss ആക്കിയിട്ടുണ്ട്. അടുത്ത post-ൽ അത് ഉൾപ്പെടുത്താൻ മറക്കണ്ട. ഞാൻ PM-ൽ ഒന്നൂടെ ഓർമ്മിപ്പിക്കാം.

Love You ഗുപ്തു മോനേ... ജ്ജ് എനിക്ക് പിറക്കാതെ പോയ മകനാണ്.
:Cwl:

images - 2025-11-20T193337.016.jpeg
 
Top