Zozo യിലെ ഏറ്റവും ശക്തം ഏറിയ പ്രണയം ഏത് എന്ന് ചോദിച്ചാൽ ഞാൻ ഇവരെ ചൂണ്ടി കാണിക്കും.. ഏറ്റവുമധികം വഴക്ക് ഇടുന്നതും പിണങ്ങുന്നതും ഇവർ ആകും.. പക്ഷെ പരസ്പരം ഒരാഴ്ചക്ക് അപ്പുറം പിരിഞ്ഞ് ഇരിക്കാൻ ഇവർക്ക് ആവില്ല. ഗുപ്തൻ ഒരു കോഴി ആണ് പലരെയും ട്യൂൺ ചെയുന്നത് ഒക്കെ ഉണ്ടെങ്കിലും അവസാനം അവൻ അവൻ്റെ വാവയുടെ അടുത്ത് എത്തും....
ചില സമയം അസൂയ തോന്നാറുണ്ട്.. ഇത്രയും strong ആയ ഒരു റിലേഷൻഷിപ്പ്... എത്ര വഴക്ക് ഇട്ടാലും വീണ്ടും ഒന്നിക്കുന്ന ഈ സ്നേഹം..ഇത് പോലെ ഒരാള് നമ്മളെ സ്നേഹിക്കാൻ ഉണ്ടായിരുന്നു എങ്കിൽ എന്ന്...
കുറച്ച് ഒക്കെ കുശുമ്പ് ഒക്കെ തോന്നുമെങ്കിലും ഇവരുടെ വഴക്കും ഇണക്കവും ഒക്കെ ഒരു രസം ആണ്.
2 ആൾക്കും എല്ലാവിധ ഭാവുകങ്ങളും...