ഇതൊക്കെ കാണുമ്പോ ആണ് എൻ്റെ Zozo lovers നെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്@Gupthan പറ്റിയത്തിൽ ഇന്നും ഞാൻ സന്തോഷിക്കുന്ന ഒരു പറ്റ് എന്ന് പറയാം... നീ എന്നും എനിക്ക് എൻ്റെ ശ്രീ ആണ്... എത്ര ശ്രമിച്ചിട്ടും അകന്നു നിൽക്കാൻ പറ്റാത്ത എന്തോ ഈ bond ഇൽ ഉണ്ട്...