• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ABOUT SOME FAV PEOPLE ❤️

@Gupthan പറ്റിയത്തിൽ ഇന്നും ഞാൻ സന്തോഷിക്കുന്ന ഒരു പറ്റ് എന്ന് പറയാം... നീ എന്നും എനിക്ക് എൻ്റെ ശ്രീ ആണ്... എത്ര ശ്രമിച്ചിട്ടും അകന്നു നിൽക്കാൻ പറ്റാത്ത എന്തോ ഈ bond ഇൽ ഉണ്ട്...
ഇതൊക്കെ കാണുമ്പോ ആണ് എൻ്റെ Zozo lovers നെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്
 
@Gupthan പറ്റിയത്തിൽ ഇന്നും ഞാൻ സന്തോഷിക്കുന്ന ഒരു പറ്റ് എന്ന് പറയാം... നീ എന്നും എനിക്ക് എൻ്റെ ശ്രീ ആണ്... എത്ര ശ്രമിച്ചിട്ടും അകന്നു നിൽക്കാൻ പറ്റാത്ത എന്തോ ഈ bond ഇൽ ഉണ്ട്...
 
ശെടാ... ഇതിപ്പോ ഇവിടെ എനിക്ക് മാത്രേ ഉള്ളല്ലോ ഊരും പേരും ഒന്നും ഇല്ലത്തെ.... ഞാൻ പോണു...

ആഹാ എന്നാ നീ പറ...

who am i to u....?
 
@marcello ഇവൻ മെയിൻ ആണ്... ആദ്യം കണ്ടപ്പോ തല്ലിക്കൊന്നു പൊട്ടക്കിണറ്റിൽ ഇടാൻ തോന്നിയെങ്കിലും പിന്നെ ഒത്തിരി ഇഷ്ട്ടം ആയി..നല്ലൊരു പയ്യൻ..


@zreenuuu തണ്ണീർ മുക്കം ബണ്ടിലെ കരിമീൻ കുഞ്ഞുങ്ങൾക്ക് അന്നദാനം കൊടുക്കാൻ കൂട്ടുവരുന്ന അനിയൻ..

@zanaa ഫ്രണ്ട് ക്ക് മേലെ... ലൗവർ ക്ക് കീഴെ... അല്ലാതിപ്പോ എന്തോ പറയാൻ... മോസ്റ്റ്‌,...എന്റെ വൈബ് നു ഒപ്പിച്ചു കൌണ്ടർ അടിച്ചു ചാടി തുള്ളി നടക്കുന്ന ഒരു ചങ്ക്..

@Sauparnika ആരാ നീ...?.... ആരാണ് നീ? ചേച്ചി ആണോ... ഫ്രണ്ട് ആണോ... മെന്റർ ആണോ... Something a very special bond, unnamed but beautiful..

@............ Koyi bath nahi... ഒന്നും പറയാൻ ഇല്ല..



@AvivA ആദ്യം പെങ്ങളെ ന്നു വിളിച്ച തുടങ്ങിയെ... ഞാൻ ആരെയോ തേച്ച കഥ കേട്ടു വേഷം മാറി എന്നെ പറ്റിക്കാൻ വന്നെയാ... ബട്ട്‌ പറ്റിയത് അവക്കാ...
വാവ...ശോ എനിക്ക് നാണം വരുന്നു..
ആദ്യം കണ്ടപ്പോൾ തല്ലാൻ തോന്നിയത്തിന്റെ കാരണം?
 
ആദ്യം കണ്ടപ്പോൾ തല്ലാൻ തോന്നിയത്തിന്റെ കാരണം?
നിയപ്പോ പ്രേമത്തിൽ അർന്നു... ശെരിക്കും..
അപ്പൊ മുതൽ ആണ് ഞാൻ നിന്നെ ശ്രെദ്ധിക്കുന്നെ
 
Top