@marcello ഇവനെ ആണ് ആദ്യം അനിയൻ കുട്ടൻ എന്ന് വിളിച്ചത്. അവൻ നോക്കുന്ന പെണ്ണിനെ ഞാനും ഞാൻ നോക്കുന്ന പെണ്ണിനെ അവനും നോക്കില്ല എന്ന് പറയാതെ ഞങ്ങൾക്ക് അറിയാം
@zreenuuu ഇവനെ ആണ് രണ്ടാമത് അനിയൻ കുട്ടൻ എന്ന് വിളിച്ചത്. ആള് ഒരു കില്ലാടി തന്നെ
@Gupthan എറ്റവും ആദ്യം കമ്പനി അടിച്ച male കഥാപാത്രം. പിന്നെ ഇങ്ങോട്ട് നടന്നത് ZOZO ചരിത്രത്തിലെ ഒരു പ്രധാന ഈട്
@zanaa Zozo ലെ ഏറ്റവും അധികം പ്രൊപ്പോസൽ കിട്ടിയത് ഇവൾക്ക് ആകും.. എല്ലാവർക്കും ഇഷ്ടം തോന്നുന്ന ഒരു കഥാപാത്രം. ഒട്ടുമിക്ക ആളുടേം ഫസ്റ്റ് ക്രഷ്
@Sauparnika എൻ്റെ പൊന്നോ...ഇവളെ പറ്റി ഒന്നും ഞാൻ പറയുന്നില്ല. പറഞ്ഞാല്‍ കൂടി പോകും.
@sparrow Zozo ല്‍ വന്നപ്പോ ഭയങ്കരി ആണെന്ന് ഓർത്ത്. എന്നെ നന്നാക്കാൻ കുറെ നോക്കി. ഒരു പക്ഷെ ഇവിടെ കണ്ടതിൽ ഏറ്റവും പാവം ..
@AvivA ആദ്യം വന്നപ്പോ ചിരിച്ച് അവളോട് മിണ്ടുന്നവർ പോലും മാറി നിന്ന് കുറ്റം പറയുന്ന കണ്ട്. നല്ല കലിപ്പ് ആരുന്നു. പിന്നെ പിന്നെ മനസ്സിലായി. അത്രക്ക് കലിപ്പ് തോന്നേണ്ട ആൾ അല്ലാന്ന്
ബാക്കി പിന്നെ.....