G
GandharvaJr
Guest
@marcello ഇവനെ ആണ് ആദ്യം അനിയൻ കുട്ടൻ എന്ന് വിളിച്ചത്. അവൻ നോക്കുന്ന പെണ്ണിനെ ഞാനും ഞാൻ നോക്കുന്ന പെണ്ണിനെ അവനും നോക്കില്ല എന്ന് പറയാതെ ഞങ്ങൾക്ക് അറിയാം
@zreenuuu ഇവനെ ആണ് രണ്ടാമത് അനിയൻ കുട്ടൻ എന്ന് വിളിച്ചത്. ആള് ഒരു കില്ലാടി തന്നെ
@Gupthan എറ്റവും ആദ്യം കമ്പനി അടിച്ച male കഥാപാത്രം. പിന്നെ ഇങ്ങോട്ട് നടന്നത് ZOZO ചരിത്രത്തിലെ ഒരു പ്രധാന ഈട്
@zanaa Zozo ലെ ഏറ്റവും അധികം പ്രൊപ്പോസൽ കിട്ടിയത് ഇവൾക്ക് ആകും.. എല്ലാവർക്കും ഇഷ്ടം തോന്നുന്ന ഒരു കഥാപാത്രം. ഒട്ടുമിക്ക ആളുടേം ഫസ്റ്റ് ക്രഷ്
@Sauparnika എൻ്റെ പൊന്നോ...ഇവളെ പറ്റി ഒന്നും ഞാൻ പറയുന്നില്ല. പറഞ്ഞാല്‍ കൂടി പോകും.
@sparrow Zozo ല്‍ വന്നപ്പോ ഭയങ്കരി ആണെന്ന് ഓർത്ത്. എന്നെ നന്നാക്കാൻ കുറെ നോക്കി. ഒരു പക്ഷെ ഇവിടെ കണ്ടതിൽ ഏറ്റവും പാവം ..
@AvivA ആദ്യം വന്നപ്പോ ചിരിച്ച് അവളോട് മിണ്ടുന്നവർ പോലും മാറി നിന്ന് കുറ്റം പറയുന്ന കണ്ട്. നല്ല കലിപ്പ് ആരുന്നു. പിന്നെ പിന്നെ മനസ്സിലായി. അത്രക്ക് കലിപ്പ് തോന്നേണ്ട ആൾ അല്ലാന്ന്
ബാക്കി പിന്നെ.....

നിങ്ങ ന്താ മനുഷ്യ ഇങ്ങനെ... എന്നെ പറ്റി 2 നല്ലവാക്ക് പറഞ്ഞിട്ട് പോയാമതി..
ബിരിയാണി വാങ്ങി തരാന്ന് പറഞ്ഞു പറ്റിച്ചു ഇടീച്ച എല്ലാം ലൈക് കളും പിൻവലിക്കുന്നതാരിക്കും. 