നിങ്ങളുടെ മനസ്സിൽ എൻ്റെ സ്ഥാനം എന്താണ്?
1. പരിചയം ഇല്ല. പരിചയപ്പെടണം എന്നുണ്ട്.
2. പരിചയം ഇല്ല. കാണാറുണ്ട്.
3. പരിചയം ഇല്ലേലും ഇഷ്ടം ആണ്.
4. നല്ലസുഹൃത്താണ്. എന്നും കൂടെ വേണം.
5. ഇഷ്ടം ആയിരുന്നു. പക്ഷെ ഇപ്പൊ ഇല്ല.
6.ഭയങ്കര ജാഡയാണ്
7. അങ്ങോട്ട് മിണ്ടിയില്ലേലും ഇങ്ങോട്ട് മിണ്ടും.
8. പാവം ആണ്
9. പ്രണയം തോന്നിയിട്ടുണ്ട്
10.എനിക്ക് ഏറ്റവും ഇഷ്‌ടം ഉള്ളവരുടെ കൂട്ടത്തിൽ പെടും.
11. നല്ല ഹൃദയത്തിന് ഉടമ.
12. നല്ല വ്യക്തിത്വത്തിനുടമ
13. സംസാരിക്കണമെന്ന് ആഗ്രഹം ഉണ്ട്.
14. ഫ്രണ്ട് ആക്കണമെന്നുണ്ട്
15. ബഹുമാനം തോന്നിയ ഒരാൾ
16. വെറും അഹങ്കാരി ആണ്
17. കാണണമെന്ന് ആഗ്രഹിച്ച ആൾ
18. വിശ്വസിക്കാവുന്ന ആൾ
19. ജീവിതത്തോട് ചേർത്ത് നിർത്താൻ ആഗ്രഹിക്കുന്ന ആൾ
പറഞ്ഞോളൂ


listil add akanda ninte mansil sooksich vecho
