അവീവ, വസന്തകാലമാം നീ
സ്നേഹത്തിന്റെ തീരാ തണലാകുമ്പോൾ,
മൃദുസ്വഭാവതാൽ ഹൃദയങ്ങളെ കീഴടക്കുമ്പോൾ,
നിന്നിലെ ചിരി ഒരായിരം പൂക്കൾ വിരിയിക്കുന്നു...
നീ, കാറ്റിന്റെ മൃദുവായ സംഗീതം,
മഴത്തുള്ളികളിൽ മുത്ത് നിറയ്ക്കുന്ന മായം...
സൗമ്യയ്യായ നീ, സ്നേഹത്തിന്റെ ശില്പി,
അടങ്ങാത്ത അനുരാഗത്തിന് അനുഭൂതി...
മേഘങ്ങൾക്കിടയിൽ തിളങ്ങുന്ന ഒരു സ്വപ്നം,
കാറ്റിൽ ചെക്കേറുന്നൊരാ കവിതതൻ മധുരം...
വേദനകളുടെ മൂടൽമഞ്ഞും നിൻ നോക്കാൽ,
പെരുമഴയായ് കോരിച്ചൊരിയുന്നു...
ഞാനെന്നും നിൻ്റെ ആരാധിക...
നീ എന്നും എന്നില്ലേ തീനാളം...

സ്നേഹത്തിന്റെ തീരാ തണലാകുമ്പോൾ,
മൃദുസ്വഭാവതാൽ ഹൃദയങ്ങളെ കീഴടക്കുമ്പോൾ,
നിന്നിലെ ചിരി ഒരായിരം പൂക്കൾ വിരിയിക്കുന്നു...
നീ, കാറ്റിന്റെ മൃദുവായ സംഗീതം,
മഴത്തുള്ളികളിൽ മുത്ത് നിറയ്ക്കുന്ന മായം...
സൗമ്യയ്യായ നീ, സ്നേഹത്തിന്റെ ശില്പി,
അടങ്ങാത്ത അനുരാഗത്തിന് അനുഭൂതി...
മേഘങ്ങൾക്കിടയിൽ തിളങ്ങുന്ന ഒരു സ്വപ്നം,
കാറ്റിൽ ചെക്കേറുന്നൊരാ കവിതതൻ മധുരം...
വേദനകളുടെ മൂടൽമഞ്ഞും നിൻ നോക്കാൽ,
പെരുമഴയായ് കോരിച്ചൊരിയുന്നു...
ഞാനെന്നും നിൻ്റെ ആരാധിക...
നീ എന്നും എന്നില്ലേ തീനാളം...








