• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

꧁༺അവീവ༻꧂

AvivA

⛈️DrizzleDreamer⛈️
VIP
Posting Freak
അവീവ, വസന്തകാലമാം നീ
സ്നേഹത്തിന്‍റെ തീരാ തണലാകുമ്പോൾ,
മൃദുസ്വഭാവതാൽ ഹൃദയങ്ങളെ കീഴടക്കുമ്പോൾ,
നിന്നിലെ ചിരി ഒരായിരം പൂക്കൾ വിരിയിക്കുന്നു...

നീ, കാറ്റിന്റെ മൃദുവായ സംഗീതം,
മഴത്തുള്ളികളിൽ മുത്ത് നിറയ്ക്കുന്ന മായം...
സൗമ്യയ്യായ നീ, സ്‌നേഹത്തിന്‍റെ ശില്പി,
അടങ്ങാത്ത അനുരാഗത്തിന് അനുഭൂതി...

മേഘങ്ങൾക്കിടയിൽ തിളങ്ങുന്ന ഒരു സ്വപ്നം,
കാറ്റിൽ ചെക്കേറുന്നൊരാ കവിതതൻ മധുരം...
വേദനകളുടെ മൂടൽമഞ്ഞും നിൻ നോക്കാൽ,
പെരുമഴയായ് കോരിച്ചൊരിയുന്നു...
ഞാനെന്നും നിൻ്റെ ആരാധിക...

നീ എന്നും എന്നില്ലേ തീനാളം...

1000142817.jpg
 
View attachment 292751

അപ്പൊ ഞാനോ....
 
Am @Pyaar__uu ❤️

pyaar_uu... എന്ന പേര് വാത്സല്യത്തിൻ്റെയും ഊഷ്മളതയുടെയും ഒരു വികാരം ഉണർത്തുന്നു, ഹിന്ദിയിൽ "സ്നേഹം" ❤️ എന്നാണ് "പ്യാർ" അർത്ഥമാക്കുന്നത്. "_uu" എന്നതിൻ്റെ കൂട്ടിച്ചേർക്കൽ അതിന് സവിശേഷവും ആധുനികവുമായ ഒരു ട്വിസ്റ്റ് നൽകുന്നു ഒരുപക്ഷേ പ്രണയത്തിൻ്റെ വ്യക്തമാക്കിയ അല്ലെങ്കിൽ ഭംഗിയുള്ള അർത്ഥത്തെ പ്രതിഫലിപ്പിക്കുന്നു.

It conveys a quiet, tender connection, a promise of warmth and care between two hearts....

❤️
 
Ennaa njan poy ente perinte artham ittit varaa:angel:

Huffff.... അതു കലക്കി....
1737008071122.jpeg
 
Am @Pyaar__uu ❤️

pyaar_uu... എന്ന പേര് വാത്സല്യത്തിൻ്റെയും ഊഷ്മളതയുടെയും ഒരു വികാരം ഉണർത്തുന്നു, ഹിന്ദിയിൽ "സ്നേഹം" ❤️ എന്നാണ് "പ്യാർ" അർത്ഥമാക്കുന്നത്. "_uu" എന്നതിൻ്റെ കൂട്ടിച്ചേർക്കൽ അതിന് സവിശേഷവും ആധുനികവുമായ ഒരു ട്വിസ്റ്റ് നൽകുന്നു ഒരുപക്ഷേ പ്രണയത്തിൻ്റെ വ്യക്തമാക്കിയ അല്ലെങ്കിൽ ഭംഗിയുള്ള അർത്ഥത്തെ പ്രതിഫലിപ്പിക്കുന്നു.

It conveys a quiet, tender connection, a promise of warmth and care between two hearts....

❤️
❤️
 
Am @Pyaar__uu ❤️

pyaar_uu... എന്ന പേര് വാത്സല്യത്തിൻ്റെയും ഊഷ്മളതയുടെയും ഒരു വികാരം ഉണർത്തുന്നു, ഹിന്ദിയിൽ "സ്നേഹം" ❤️ എന്നാണ് "പ്യാർ" അർത്ഥമാക്കുന്നത്. "_uu" എന്നതിൻ്റെ കൂട്ടിച്ചേർക്കൽ അതിന് സവിശേഷവും ആധുനികവുമായ ഒരു ട്വിസ്റ്റ് നൽകുന്നു ഒരുപക്ഷേ പ്രണയത്തിൻ്റെ വ്യക്തമാക്കിയ അല്ലെങ്കിൽ ഭംഗിയുള്ള അർത്ഥത്തെ പ്രതിഫലിപ്പിക്കുന്നു.

It conveys a quiet, tender connection, a promise of warmth and care between two hearts....

❤️
Valsyalthintem uushmalathaydem o… nthonn ith.. chumma ang thallikko
 
Top