• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

❤️❤️❤️

zanaa

Epic Legend
Posting Freak
ഇന്ന് ഞാൻ നിന്നെ ഓർക്കാറുണ്ടോ അറിയില്ല.. നിന്നെ കാത്തിരിക്കാറുണ്ടോ അറിയില്ല.. നിന്നെ സ്നേഹിക്കുന്നുണ്ടാവാം.. അല്ലെങ്കിൽ ഓരോ സുഗന്ധവും ഓരോ പാട്ടുകളും ഓരോ യാത്രകളും കാണുമ്പോൾ നിന്നെ ഓർക്കില്ലല്ലോ.. അന്നും ഇന്നും എനിക്കൊരു വേദന ആയിരുന്നു നീ.. ഇപ്പോൾ വേദന അല്ല.. എന്തോ ഒരു മരവിപ്പ്.. പക്ഷെ എവിടെയോ നിന്നെ എനിക്ക് നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇനിയൊരു കൂടിച്ചേരൽ ഉണ്ടാവുമോ അറിയില്ല. ഒരുപക്ഷെ, നിന്നോട് ഉള്ള സ്നേഹം നീ കൂടെ ഉണ്ടാവുമ്പോൾ പ്രകടമായേക്കാം.. തണുത്ത രാത്രികളിൽ നിന്റെ കൂടെ പോയ ഓരോ യാത്രകളും ഇന്നും ഞാൻ ഇഷ്ടപെടുന്നു. ചില വിധിയുടെ വിളയാട്ടം രസകരമാണ്..ആരൊക്കെയോ ചേർത്ത് വച്ചിട്ടും ചേരാതെ പോയ ഒരു തമാശ...
 
Last edited:

Elllam vidhiyude vilayatttam :Cwl:
 
Ith ivide parayan paadundo enn areellaa "Njarambukal vaalsyaayana chood chood"
 
ഇന്ന് ഞാൻ നിന്നെ ഓർക്കാറുണ്ടോ അറിയില്ല.. നിന്നെ കാത്തിരിക്കാറുണ്ടോ അറിയില്ല.. നിന്നെ സ്നേഹിക്കുന്നുണ്ടാവാം.. അല്ലെങ്കിൽ ഓരോ സുഗന്ധവും ഓരോ പാട്ടുകളും ഓരോ യാത്രകളും കാണുമ്പോൾ നിന്നെ ഓർക്കില്ലല്ലോ.. അന്നും ഇന്നും എനിക്കൊരു വേദന ആയിരുന്നു നീ.. ഇപ്പോൾ വേദന അല്ല.. എന്തോ ഒരു മരവിപ്പ്.. പക്ഷെ എവിടെയോ നിന്നെ എനിക്ക് നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇനിയൊരു കൂടിച്ചേരൽ ഉണ്ടാവുമോ അറിയില്ല. ഒരുപക്ഷെ, നിന്നോട് ഉള്ള സ്നേഹം നീ കൂടെ ഉണ്ടാവുമ്പോൾ പ്രകടമായേക്കാം.. തണുത്ത രാത്രികളിൽ നിന്റെ കൂടെ പോയ ഓരോ യാത്രകളും ഇന്നും ഞാൻ ഇഷ്ടപെടുന്നു. ചില വിധിയുടെ വിളയാട്ടം രസകരമാണ്..ആരൊക്കെയോ ചേർത്ത് വച്ചിട്ടും ചേരാതെ പോയ ഒരു തമാശ...

8 ആമതും പൊട്ടി... നമുക്ക് പ്രേമം വാഴില്ല സനെ.... കള്ളിന് കുപ്പി എടുക്കു... അടുത്ത. ആരെ പ്രേമിക്കാനൊന്നു ഡിസ്‌കസ് ചെയ്യാം
 
ഏറ്റവും പ്രിയപ്പെട്ടവർ നമ്മെ വിട്ടു പോയിക്കഴിഞ്ഞാൽ എന്ത് ചെയ്യും എന്ന ചോദ്യത്തിന് മനോഹരമായ മറുപടി ഇതായിരുന്നു... ഏറ്റവും അടുപ്പമുള്ളവർ ആരും തന്നെ നമ്മളെ വിട്ടുപോവില്ല, പോയവർ നമ്മുടേതായിരുന്നില്ല.
പരസ്‌പരം സ്നേഹിക്കാത്ത ഒരാളെ സ്നേഹിക്കുന്നത് കള്ളിചെടിയിൽ കെട്ടിപ്പിടിക്കുന്നതിന് തുല്യമാണ്. നിങ്ങൾ എത്രത്തോളം ആഴത്തിൽ മുറുകെപ്പിടിക്കാൻ ശ്രമിക്കുന്നുവോ, അത്രത്തോളം ആഴത്തിൽ അവൻ നിങ്ങളെ മുറിവേൽപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തുകൊണ്ടേയിരിക്കും.
 
Exactly..:heart1:
 
ഇന്ന് ഞാൻ നിന്നെ ഓർക്കാറുണ്ടോ അറിയില്ല.. നിന്നെ കാത്തിരിക്കാറുണ്ടോ അറിയില്ല.. നിന്നെ സ്നേഹിക്കുന്നുണ്ടാവാം.. അല്ലെങ്കിൽ ഓരോ സുഗന്ധവും ഓരോ പാട്ടുകളും ഓരോ യാത്രകളും കാണുമ്പോൾ നിന്നെ ഓർക്കില്ലല്ലോ.. അന്നും ഇന്നും എനിക്കൊരു വേദന ആയിരുന്നു നീ.. ഇപ്പോൾ വേദന അല്ല.. എന്തോ ഒരു മരവിപ്പ്.. പക്ഷെ എവിടെയോ നിന്നെ എനിക്ക് നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇനിയൊരു കൂടിച്ചേരൽ ഉണ്ടാവുമോ അറിയില്ല. ഒരുപക്ഷെ, നിന്നോട് ഉള്ള സ്നേഹം നീ കൂടെ ഉണ്ടാവുമ്പോൾ പ്രകടമായേക്കാം.. തണുത്ത രാത്രികളിൽ നിന്റെ കൂടെ പോയ ഓരോ യാത്രകളും ഇന്നും ഞാൻ ഇഷ്ടപെടുന്നു. ചില വിധിയുടെ വിളയാട്ടം രസകരമാണ്..ആരൊക്കെയോ ചേർത്ത് വച്ചിട്ടും ചേരാതെ പോയ ഒരു തമാശ...
അളിയാ ഇത് പണ്ട് ഇടയ്ക്കിടെ ബ്രേക്ക്ടൗൺ ആകണ സ്കൂട്ടറിനെ പറ്റിയാണോ ഇത് എഴുതിയത്.
 
Top