• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

❤️❤️സ്വ‌പ്നങ്ങൾ…❤️❤️

kunjatta

Wellknown Ace
സ്വ‌പ്നങ്ങൾ കത്തികരിഞ്ഞു ചാരം വഹിക്കുന്ന മനസ്സിനെ ശ്മശാനം എന്ന് വിളിക്കാമോ...?IMG_4837.jpeg

ഒരു കാറ്റു കൊണ്ട് വീണ്ടും ആളികത്താൻ, ഒരു കനൽ പോലും ബാക്കിയില്ലാതെ പൂർണ്ണമായി ചാരമായ സ്വപ്നങ്ങളെ വഹിക്കുന്ന മനസ്സിനെ...?
 
Last edited:
സ്വ‌പ്നങ്ങൾ കത്തികരിഞ്ഞു ചാരം വഹിക്കുന്ന മനസ്സിനെ സ്മശാനം എന്ന് വിളിക്കാമോ...?View attachment 332778

ഒരു കാറ്റു കൊണ്ട് വീണ്ടും ആളികത്താൻ, ഒരു കനൽ പോലും ബാക്കിയില്ലാതെ പൂർണ്ണമായി ചാരമായ സ്വപ്നങ്ങളെ വഹിക്കുന്ന മനസ്സിനെ...?
ഇത്തിരി ചാരം തരുവോ... അൽഫാമ് ഉണ്ടാക്കാനാ
 
സ്വ‌പ്നങ്ങൾ കത്തികരിഞ്ഞു ചാരം വഹിക്കുന്ന മനസ്സിനെ സ്മശാനം എന്ന് വിളിക്കാമോ...?View attachment 332778

ഒരു കാറ്റു കൊണ്ട് വീണ്ടും ആളികത്താൻ, ഒരു കനൽ പോലും ബാക്കിയില്ലാതെ പൂർണ്ണമായി ചാരമായ സ്വപ്നങ്ങളെ വഹിക്കുന്ന മനസ്സിനെ...?

തിരുത്ത്.

സ്മശാനം എന്നത് ശ്മശാനം എന്ന് വായിക്കാൻ എല്ലാവരോടും അപേക്ഷിക്കുന്നു. തെറ്റ് പറ്റിയതിൽ ഖേദം അറിയിക്കുന്നു.
:)
 
Nanniyud …. Mashe….. thettukal thiruthiyenu……shemikanam eeeeeeee
 
തെറ്റ് തിരുത്തിയതിൽ സന്തോഷം. :)

ഇനി ചോദ്യത്തിന് ഉത്തരം പറയാം.... മാഷ് എന്ത് വേണേലും വിളിച്ചോ...
സ്മശാനം എന്നോ ശ്മശാനം എന്നോ... അങ്ങനെ എന്ത് വേണേലും... പക്ഷേ ഞാൻ എന്റെ സ്വപ്നങ്ങളെ എപ്പോഴും കത്തിച്ചു നിർത്താറേയുള്ളൂ... കരിയാൻ സമ്മതിക്കാറില്ല. പിന്നെ നമുക്ക് സ്വപ്നം കാണാൻ ആരുടേം അനുവാദം ഒന്നും വേണ്ടല്ലോ... പിന്നെ കാശ് ചെലവും ഇല്ല... അപ്പോൾ പുതിയ പുതിയ സ്വപ്നങ്ങൾ കാണൂ മാഷേ...
:Laugh1:
 
Wky….. ipo thanne cheyam addsress itta…. Guptunulla gift varum….macri kunjue❤️
അഡ്രസ് പിഎം ഇട്ടിട്ടുണ്ട്..... നല്ലൊരു മന്കുടത്തിൽ ഒരു പിടി ചാരം...
 
തെറ്റ് തിരുത്തിയതിൽ സന്തോഷം. :)

ഇനി ചോദ്യത്തിന് ഉത്തരം പറയാം.... മാഷ് എന്ത് വേണേലും വിളിച്ചോ...
സ്മശാനം എന്നോ ശ്മശാനം എന്നോ... അങ്ങനെ എന്ത് വേണേലും... പക്ഷേ ഞാൻ എന്റെ സ്വപ്നങ്ങളെ എപ്പോഴും കത്തിച്ചു നിർത്താറേയുള്ളൂ... കരിയാൻ സമ്മതിക്കാറില്ല. പിന്നെ നമുക്ക് സ്വപ്നം കാണാൻ ആരുടേം അനുവാദം ഒന്നും വേണ്ടല്ലോ... പിന്നെ കാശ് ചെലവും ഇല്ല... അപ്പോൾ പുതിയ പുതിയ സ്വപ്നങ്ങൾ കാണൂ മാഷേ...
:Laugh1:
Ente swapnangal kathi nikkatilla……. Ini nokam….karitatheee… nthayalum maashu paranjapole….. nokam….
 
സ്വ‌പ്നങ്ങൾ കത്തികരിഞ്ഞു ചാരം വഹിക്കുന്ന മനസ്സിനെ ശ്മശാനം എന്ന് വിളിക്കാമോ...?View attachment 332778

ഒരു കാറ്റു കൊണ്ട് വീണ്ടും ആളികത്താൻ, ഒരു കനൽ പോലും ബാക്കിയില്ലാതെ പൂർണ്ണമായി ചാരമായ സ്വപ്നങ്ങളെ വഹിക്കുന്ന മനസ്സിനെ...?
സ്വപ്‌നങ്ങൾ എല്ലാം പോയി. :)
കാറ്റടിച്ചാൽ ആളികത്തുമോ എന്നറിയില്ല...:)
 
സ്വ‌പ്നങ്ങൾ കത്തികരിഞ്ഞു ചാരം വഹിക്കുന്ന മനസ്സിനെ ശ്മശാനം എന്ന് വിളിക്കാമോ...?View attachment 332778

ഒരു കാറ്റു കൊണ്ട് വീണ്ടും ആളികത്താൻ, ഒരു കനൽ പോലും ബാക്കിയില്ലാതെ പൂർണ്ണമായി ചാരമായ സ്വപ്നങ്ങളെ വഹിക്കുന്ന മനസ്സിനെ...?
aachaaratil ninnum ni parannuyarum kuttaaa
 
സ്വ‌പ്നങ്ങൾ കത്തികരിഞ്ഞു ചാരം വഹിക്കുന്ന മനസ്സിനെ ശ്മശാനം എന്ന് വിളിക്കാമോ...?View attachment 332778

ഒരു കാറ്റു കൊണ്ട് വീണ്ടും ആളികത്താൻ, ഒരു കനൽ പോലും ബാക്കിയില്ലാതെ പൂർണ്ണമായി ചാരമായ സ്വപ്നങ്ങളെ വഹിക്കുന്ന മനസ്സിനെ...?
Agane vilichudaa... Marichenn nammal karuthunna ormmakal idakku enkilum jeevan vechekkaam.....
 
Top