ഇത്തിരി ചാരം തരുവോ... അൽഫാമ് ഉണ്ടാക്കാനാസ്വപ്നങ്ങൾ കത്തികരിഞ്ഞു ചാരം വഹിക്കുന്ന മനസ്സിനെ സ്മശാനം എന്ന് വിളിക്കാമോ...?View attachment 332778
ഒരു കാറ്റു കൊണ്ട് വീണ്ടും ആളികത്താൻ, ഒരു കനൽ പോലും ബാക്കിയില്ലാതെ പൂർണ്ണമായി ചാരമായ സ്വപ്നങ്ങളെ വഹിക്കുന്ന മനസ്സിനെ...?
ഇത്തിരി ചാരം തരുവോ... അൽഫാമ് ഉണ്ടാക്കാനാ
ithiri charamp? Full nee eduthooooഇത്തിരി ചാരം തരുവോ... അൽഫാമ് ഉണ്ടാക്കാനാ
അഡ്രസ് തരാം കൊറിയർ അയച്ചേക്കു.... പൈസ ജിപേ ഇടാംithiri charamp? Full nee eduthoooo
സ്വപ്നങ്ങൾ കത്തികരിഞ്ഞു ചാരം വഹിക്കുന്ന മനസ്സിനെ സ്മശാനം എന്ന് വിളിക്കാമോ...?View attachment 332778
ഒരു കാറ്റു കൊണ്ട് വീണ്ടും ആളികത്താൻ, ഒരു കനൽ പോലും ബാക്കിയില്ലാതെ പൂർണ്ണമായി ചാരമായ സ്വപ്നങ്ങളെ വഹിക്കുന്ന മനസ്സിനെ...?
Wky….. ipo thanne cheyam addsress itta…. Guptunulla gift varum….macri kunjueഅഡ്രസ് തരാം കൊറിയർ അയച്ചേക്കു.... പൈസ ജിപേ ഇടാം
Nanniyud …. Mashe….. thettukal thiruthiyenu……shemikanam eeeeeeeeതിരുത്ത്.
സ്മശാനം എന്നത് ശ്മശാനം എന്ന് വായിക്കാൻ എല്ലാവരോടും അപേക്ഷിക്കുന്നു. തെറ്റ് പറ്റിയതിൽ ഖേദം അറിയിക്കുന്നു.
![]()
Nanniyud …. Mashe….. thettukal thiruthiyenu……shemikanam eeeeeeee
അഡ്രസ് പിഎം ഇട്ടിട്ടുണ്ട്..... നല്ലൊരു മന്കുടത്തിൽ ഒരു പിടി ചാരം...Wky….. ipo thanne cheyam addsress itta…. Guptunulla gift varum….macri kunjue![]()
Ente swapnangal kathi nikkatilla……. Ini nokam….karitatheee… nthayalum maashu paranjapole….. nokam….തെറ്റ് തിരുത്തിയതിൽ സന്തോഷം.
ഇനി ചോദ്യത്തിന് ഉത്തരം പറയാം.... മാഷ് എന്ത് വേണേലും വിളിച്ചോ...
സ്മശാനം എന്നോ ശ്മശാനം എന്നോ... അങ്ങനെ എന്ത് വേണേലും... പക്ഷേ ഞാൻ എന്റെ സ്വപ്നങ്ങളെ എപ്പോഴും കത്തിച്ചു നിർത്താറേയുള്ളൂ... കരിയാൻ സമ്മതിക്കാറില്ല. പിന്നെ നമുക്ക് സ്വപ്നം കാണാൻ ആരുടേം അനുവാദം ഒന്നും വേണ്ടല്ലോ... പിന്നെ കാശ് ചെലവും ഇല്ല... അപ്പോൾ പുതിയ പുതിയ സ്വപ്നങ്ങൾ കാണൂ മാഷേ...
![]()
അഡ്രസ് പിഎം ഇട്ടിട്ടുണ്ട്..... നല്ലൊരു മന്കുടത്തിൽ ഒരു
Kandu….. nthayalum Kujide gift Ee chunk frndinu varum…….macriiiiiiiiiഅഡ്രസ് തരാം കൊറിയർ അയച്ചേക്കു.... പൈസ ജിപേ ഇടാം
ശെടാ.... ഇത് കൊള്ളാല്ലോ....Kandu….. nthayalum Kujide gift Ee chunk frndinu varum…….macriiiiiiiii
സ്വപ്നങ്ങൾ എല്ലാം പോയി.സ്വപ്നങ്ങൾ കത്തികരിഞ്ഞു ചാരം വഹിക്കുന്ന മനസ്സിനെ ശ്മശാനം എന്ന് വിളിക്കാമോ...?View attachment 332778
ഒരു കാറ്റു കൊണ്ട് വീണ്ടും ആളികത്താൻ, ഒരു കനൽ പോലും ബാക്കിയില്ലാതെ പൂർണ്ണമായി ചാരമായ സ്വപ്നങ്ങളെ വഹിക്കുന്ന മനസ്സിനെ...?
aachaaratil ninnum ni parannuyarum kuttaaaസ്വപ്നങ്ങൾ കത്തികരിഞ്ഞു ചാരം വഹിക്കുന്ന മനസ്സിനെ ശ്മശാനം എന്ന് വിളിക്കാമോ...?View attachment 332778
ഒരു കാറ്റു കൊണ്ട് വീണ്ടും ആളികത്താൻ, ഒരു കനൽ പോലും ബാക്കിയില്ലാതെ പൂർണ്ണമായി ചാരമായ സ്വപ്നങ്ങളെ വഹിക്കുന്ന മനസ്സിനെ...?
Kathhikkenda kedathe nilakatte….സ്വപ്നങ്ങൾ എല്ലാം പോയി.
കാറ്റടിച്ചാൽ ആളികത്തുമോ എന്നറിയില്ല...![]()
Agane vilichudaa... Marichenn nammal karuthunna ormmakal idakku enkilum jeevan vechekkaam.....സ്വപ്നങ്ങൾ കത്തികരിഞ്ഞു ചാരം വഹിക്കുന്ന മനസ്സിനെ ശ്മശാനം എന്ന് വിളിക്കാമോ...?View attachment 332778
ഒരു കാറ്റു കൊണ്ട് വീണ്ടും ആളികത്താൻ, ഒരു കനൽ പോലും ബാക്കിയില്ലാതെ പൂർണ്ണമായി ചാരമായ സ്വപ്നങ്ങളെ വഹിക്കുന്ന മനസ്സിനെ...?
Alfahm undakkan kozhi alle vendath…hoo hoo hooഇത്തിരി ചാരം തരുവോ... അൽഫാമ് ഉണ്ടാക്കാനാ
കോഴി ആയിട്ട് നീയില്ലേ ഇവിടെAlfahm undakkan kozhi alle vendath…hoo hoo hoo![]()
Ninnekkal velya kozhi ivde aarindകോഴി ആയിട്ട് നീയില്ലേ ഇവിടെ